കോണ്‍ഗ്രസ് വിശ്വാസ സംരക്ഷണജാഥയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൂഢാലോചനയില്‍ 15ലേറെ പേര്‍ക്ക് പങ്ക്
മഞ്ചേശ്വരം സ്വദേശി തല്‍വാര്‍ ലത്തീഫ് ആണ് പിടിയിലായത്.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ഉണ്ണികൃഷ്ണന് പോറ്റി ശബരിമല ശ്രീകോവിലില്‍ സ്ഥാപിച്ച പുതിയ വാതില്‍ ബംഗളൂരുവില്‍ പ്രദര്‍ശിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.
ഇടപാടുകളില്‍ ദുരൂഹത കണ്ടെത്തിയതിനെ തുടര്‍ന്ന് രേഖകള്‍ പിടിച്ചെടുത്തെന്നും സൂചന.
കാരേറ്റുള്ള കുടുംബ വീട്ടില്‍ എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.
ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ കൊടുത്ത വസ്തുതകളെല്ലാം പ്രതിപക്ഷം നേരത്തെ പറഞ്ഞ കാര്യങ്ങളാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്കി.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പിന്റെ ഉത്തരവിറങ്ങി.
സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനങ്ങളും സ്വര്‍ണവിലയിലെ കുതിപ്പിന് വഴിവെച്ചിട്ടുണ്ട്.