Sports2 hours ago
സെലക്ടര്‍മാര്‍ക്കുള്ള സഞ്ജുവിന്റെ മറുപടി; ഓപണിങ് കുപ്പായത്തില്‍ വീണ്ടും സെഞ്ച്വറി
ജാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിനായി ഓപണറും ക്യാപ്റ്റനുമായ രോഹന് എസ് കുന്നുമ്മലിനെ (124) കൂട്ടുപിടിച്ചാണ് സഞ്ജു സാംസണ് സെഞ്ച്വറി കുറിച്ചത്.