india5 years ago
അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസാവാന്‍ സാധ്യതയുള്ള ജസ്റ്റിസ് രമണക്കെതിരെ ഗുരുതര ആരോപണവുമായി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി
അഴിമതിക്കേസുകളില്‍ അന്വേഷണം നേരിടുന്ന മുന്‍ മുഖ്യമന്ത്രിയും തെലുഗുദേശം നേതാവുമായ ചന്ദ്രബാബു നായിഡുവിനും കൂട്ടാളികള്‍ക്കും അനുകൂലമായ വിധിക്കുവേണ്ടി ഹൈക്കോടതി ജഡ്ജിമാരെ സ്വാധീനിക്കുന്നുവെന്നാണ് പ്രധാന ആരോപണം