ബെംഗളൂരു: കന്നഡ പരാമര്‍ശം വിവാധമായതോടെ പുതിയ ചിത്രമായ തഗ് ലൈഫിന്റെ പ്രദര്‍ശന അനുമതിക്കായി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച് നടന് കമല്‍ ഹാസന്. കന്നഡ തമിഴിലില്‍ നിന്നാണ് ഉത്ഭവിച്ചത് എന്ന കമല്‍ ഹാസന്റെ പരാമര്‍ശമാണ് കര്‍ണാടകയില്‍ വ്യാപക...
കര്‍ണാടകയില്‍ കമല്ഹാസന് ചിത്രമായ തഗ് ലൈഫിന്റെ റിലീസിന് വിലക്ക്. കന്നഡയെ കുറിച്ചുള്ള കമല്‍ഹാസന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് കര്‍ണാടക ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്സ് വിലക്കിയിരിക്കുന്നത്. തെറ്റ് ചെയ്താലേ തിരുത്താറുള്ളൂവെന്നും അതിനാല്‍ തന്നെ താന്‍...
'തഗ് ലൈഫ്' സിനിമയുടെ റിലീസിന് വിലക്ക് ആലോചിക്കുന്നതായും ഫിലിം അസോസിയേഷന് അറിയിച്ചു.
2021 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കന്നട സീരിയല്‍ താരങ്ങളായ രചനയും(23) ജീവനും(25) കാറപകടത്തില്‍ മരിച്ചു. സുഹൃത്തുക്കളായ ഇരുവരും ക്ഷേത്ര ദര്‍ശനം നടത്തി തിരിച്ചു വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ബാംഗളൂരുവിലെ മഗഡിക്കടുത്തുവെച്ചായിരുന്നു അപകടം. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി...
ബാഹുബലി 2-യുടെ കന്നട റിലീസിങിലെ തടസ്സം തീര്‍ക്കുന്നതിനായി തമിഴ് നടന് സത്യരാജ് മാപ്പു പറഞ്ഞു. കാവേരി നദീജല തര്‍ക്ക വിഷയത്തില്‍ ഒമ്പത് വര്‍ഷം മുമ്പ് നടത്തിയ കന്നട വിരുദ്ധ പരാമര്‍ശങ്ങള്‍ക്കാണ് സത്യരാജ് മാപ്പു പറഞ്ഞത്. ബാഹുബലിയില്‍...