കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായ ഫാത്തിമ തഹിലിയ UN Women India സംഘടിപ്പിക്കുന്ന SheLEADS: Pathway to Political Leadership എന്ന പ്രഗത്ഭമായ പരിപാടിയിൽ പങ്കെടുക്കുന്നു. 2025 ഫെബ്രുവരി 6നും 7നും ഡൽഹിയിലെ...
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
നേരത്തെ അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നത്.
ഇതോടെ ഗ്രൂപ്പില്‍ നിന്ന് സര്‍വീസസും മണിപ്പൂരും പുറത്തായി.
ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ കരട് രാഷ്ട്രീയപ്രമേയത്തിലാണ് ഈ നിര്‍ണായക നിരീക്ഷണം കണ്ടെത്തിയിരിക്കുന്നത്.
അതേസമയം തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിനായി കേന്ദ്രം പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചതാണ് വിവാദം വര്‍ദ്ധിപ്പിക്കുന്നത്.
തിങ്കളാഴ്ച്ച രാത്രി 12 മുതല്‍ ചൊവ്വാഴ്ച രാത്രി 12 വരെ 24 വരെയായിരിക്കും പണിമുടക്ക്
സഹറാന്‍പൂര്‍ സ്വദേശിയായ മുഖീം അഹമ്മദിനെ കൊല്ലപ്പെടുത്തിയ സംഭവത്തിലാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പിന്നോക്കമാണെന്ന് പറയണം.
ഫെഡറലിസത്തെ മാനിക്കാതെ കേന്ദ്രത്തിന്റെ അപ്രമാദിത്വം അടിച്ചേല്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്