പൊലീസ് ഉദ്യോഗസ്ഥന് തന്നെ തടഞ്ഞുനിര്‍ത്തിയെന്നും ആക്ഷേപിച്ചുവെന്നും പിഴ ലഭിച്ച യുവാവ് പറയുന്നു.
സംഭവം വെളിച്ചത്തുവന്നതോടെ അധികൃതര്‍ അടിയന്തര അന്വേഷണം ആരംഭിച്ചു.
ജാതി സെന്‍സസ് എന്ന പേരില്‍ ആരംഭിച്ച സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക സര്‍വേ ചൊവ്വാഴ്ച അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ പല ജില്ലകളിലും പ്രക്രിയ പൂര്‍ത്തിയായിട്ടില്ല.
സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗം എന്നീ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ളത്രയും എണ്ണം സ്ഥാനങ്ങള്‍ ആവര്‍ത്തനക്രമമനുസരിച്ച് ഏത് നിയോജകമണ്ഡലങ്ങള്‍, വാര്‍ഡുകള്‍ക്കാണ് നല്‍കേണ്ടതെന്ന് തീരുമാനിക്കുന്നതിനാണ് നറുക്കെടുപ്പ് നടത്തുന്നത്.
അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വനം ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടു.
പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍ ജെയ്മോന് ജോസഫിനെയാണ് ഡ്യൂട്ടിക്കിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ജിന്റോയുടെ ഉടമസ്ഥതയില്‍ എറണാകുളം വെണ്ണലയിലുള്ള ജിം പരാതിക്കാരിയായ യുവതി ഏറ്റെടുത്ത് നടത്തുകയാണ്. ജിമ്മില്‍ കയറിയ ജിന്റോ 10,000 രൂപയും വിലപ്പെട്ട രേഖകളും മോഷ്ടിച്ചെന്നാണ് പരാതി.
മേരി ഇ.ബ്രോങ്കോവ്, ഫ്രെഡ് റാംസ്ഡെല് , ഷിമോണ്‍ സഗാഗുച്ചി എന്നിവര്‍ക്കാണ് ഇത്തവണ നൊബേല്‍ ലഭിച്ചത്.
വിവിധ എയിഡഡ് സ്കൂളിലെ 104 അധ്യാപകര്‍ക്ക് നിയമനം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് കോടതിയില്‍ നിന്ന് നീട്ടി വാങ്ങിയ രണ്ട് മാസ കാലാവധി കഴിഞ്ഞിട്ടും നിയമനം നല്‍കിയില്ല.
ഇയാളോടൊപ്പമുണ്ടായിരുന്ന സഹായിയെ പൊലീസ് പിടികൂടി.