.കേന്ദ്ര സർക്കാരിൻ്റെ അധികാരം ദുരുപയോഗം ചെയ്ത് വിദ്യാർഥികളെ ഭീഷണിപ്പെടുത്തി തെരഞ്ഞടുപ്പ് ആട്ടിമറിക്കാൻ തുടക്കം മുതൽ എ ബി വി പി ശ്രമിച്ചു, എന്നാൽ രാഷ്ട്രത്തിൻ്റെ മതേതര പാരമ്പര്യത്തെ വർഗീയതയുടെ കാവി അണിയിക്കാനുള്ള എബിവിപി അജണ്ടക്ക് എതിരെ...
കേസില്‍ പാന്‍ട്രി മാനേജരായ ഉത്തര്‍പ്രദേശ് സ്വദേശി രാഗവേന്ദ്ര സിംഗിനെ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.
ഹൈക്കോടതി കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോള്‍ അന്താരാഷ്ട്ര ബന്ധത്തിന്റെ സാധ്യത ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് അന്വേഷണം വിദേശയാത്രകളിലേക്കും വ്യാപിപ്പിച്ചത്.
ഇടുക്കി,പത്തനംതിട്ട ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
നായക്ക് പേവിഷബാധ ഉണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
20 കോടി രൂപയുടെ പുരാവസ്തു സാധനങ്ങള്‍ നഷ്ടപ്പെട്ടുവെന്നാണ് പറയുന്നത്
യാത്രയ്ക്കിടെ സാരി ബൈക്കിന്റെ ചക്രത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
സാക്കിനാക്കയിലെ ഒരു ഹോട്ടലില്‍ സബ് ഇന്‍സ്പെക്ടര്‍ സാഗര്‍ ജാദവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
ക്രിസ്ത്യാനികള്‍ക്ക് ഒപ്പമെന്ന് പറയുന്ന ബിജെപി നേതാക്കള്‍ രഹസ്യമായി ആക്രമണം നടത്തുന്നു എന്നും ഫാദര്‍ പറഞ്ഞു.
അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പ്രധാനധ്യാപികയും മറ്റ് ആരോപണവിധേയരായ അധ്യാപകരെയും സ്കൂളില്‍ പ്രവേശിപ്പിക്കരുതെന്നാവശ്യവുമായി കുടുംബം ഡിഡിഇക്ക് പരാതി നല്കി.