ചിത്രം വിവാദമായതിന് പിന്നാലെ ബിജെപി പോസ്റ്റ് പിന്‍വലിച്ചിരുന്നു.
വെള്ളിയാഴ്ച തൃശൂരിലെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും വേടനെ കണ്ടെത്താനായിരുന്നില്ല.
ഇന്ന് തന്നെ കന്യാസ്ത്രീകള്‍ ജയില്‍ മോചിതരാകും.
ഗ്രാമിന് 140 രൂപ വര്‍ധിച്ച് ഒരു ഗ്രാം 22 കാരറ്റ് (916) സ്വര്‍ണത്തിന് 9290 രൂപയും പവന് 1120 രൂപ വര്‍ധിച്ച് 74,320 രൂപയുമാണ് ഇന്ന് വിപണിവില.
നിരോധിത സംഘടനയായ ലഷ്കര്‍- ഇ തോയ്ബയുടെ വിഭാഗമായ ദി റെസിഡന്റ്സ് ഫ്രണ്ടുമായി ബന്ധമുള്ളവരാണ് ഭീകരര്‍.
വിഷയത്തില്‍ വിദഗ്ധസമിതിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വിശദീകരണം തേടാനുള്ള ആരോഗ്യവകുപ്പിന്റെ തീരുമാനം.
ബാബുരാജിനെതിരെ ഉയര്‍ന്ന പരാതികളും വിവാദങ്ങള്‍ക്കും പിന്നാലെയാണ് നാമനിര്‍ദേശ പത്രിക ബാബുരാജ് പിന്‍വലിച്ചത്.
ഒന്നാം തിയ്യതി മുതല്‍ പഠനം ഓണ്ലൈനായിരിക്കുമെന്നും അറിയിച്ചു. ഓഗസ്റ്റ് അഞ്ച് വരെയാണ് ക്യാമ്പസ് അടച്ചത്.
സക്കറിയയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ട്.
തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടിരിക്കുന്ന പാകിസ്താനെ നേരിടാന്‍ സജ്ജമെന്ന് ഇന്ത്യന്‍ സേന അറിയിച്ചു