പ്രഖ്യാപനം അടുത്തതോടെ മുന്നണികളെല്ലാം സ്ഥാനാര്‍ഥി നിര്‍ണയവും സീറ്റ് വിഭജനവും വേഗത്തിലാക്കിയിരുന്നു
122 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തില്‍ പോളിങ് ബൂത്തിലേക്കെത്തുന്നത്.
ലേബര്‍ റൂമില്‍ ഒരു അണുബാധയും ഉണ്ടാകില്ലെന്നും കൃത്യമായി അണുവിമുക്തമാക്കിയാണ് മുന്നോട്ടുപോകുന്നതെന്നും ഡോ.ബിന്ദു പറഞ്ഞു.
ഉടന്‍ മറ്റൊരു ആശുപത്രിയില്‍ എത്തിച്ച യുവാവ് ചികിത്സയില്‍ തുടരുകയാണ്.
തെരുവുനായകളെ പിടികൂടി പ്രത്യേക ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രിംകോടതി വിധി പുറത്തുവന്നിരുന്നത്.
. 3700 കോടിയുടെ സൈബര്‍ തട്ടിപ്പ് കേസിലെ പ്രതിയാണ് മറ്റൊരാളുടെ പേരില്‍ ജഡ്ജിക്ക് ഭീഷണി മെയില്‍ അയച്ചത്.
സഹറന്പൂര് ജില്ലയിലെ സഹന്‍സറ നദീതീരത്താണ് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോസിലുകള്‍ കണ്ടെടുത്തത്.
പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ത്യാഗേറ്റിന്റെ പ്രധാനഭാഗത്തേക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്.
പുന്നമട സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ജല കായിക കേന്ദ്രത്തില്‍നിന്നാണ് ഇവര്‍ പരിശീലനം നേടിയത്.
വെള്ളിയാഴ്ച നിശ്ചയിച്ച അതേ വിലയിലാണ് ഇന്നലെയും ഇന്നും തുടരുന്നത്.