1 മുതല്‍ 12 ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളില്‍ പൗരബോധം, ധാര്‍മ്മിക ഭരണം, ദേശീയത എന്നിവ വളര്‍ത്തുകയാണ് ലക്ഷ്യമെന്നും ഇതിനായാണ് സിലബസില്‍ ആര്‍എസ്എസ് ചരിത്രം ഉള്‍പ്പെടുത്തുന്നതെന്നുമാണ് വിദ്യാഭ്യാസ മന്ത്രി ആഷിഷ് സൂദിന്റെ വാദം.
മദ്രസ വിട്ടുവരികയായിരുന്ന കുട്ടിയെയാണ് ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാന്‍ഡില്‍ നിന്ന് മോഷ്ടിച്ച കാറില്‍ പ്രതി കടത്തികൊണ്ട് പോവാന്‍ ശ്രമിച്ചത്.
അപകടത്തില്‍ പത്തോളം തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്.
ബെംഗളൂരുവിലെ എം.എസ് രാമയ്യ മെഡിക്കല്‍ കോളജിലാണ് ഖാര്‍ഗയെ പ്രവേശിപ്പിച്ചത്.
A case where a young doctor was tortured by promise of marriage; Police have evidence against Ved
അംഗീകരിച്ചില്ലെങ്കില്‍ ആവശ്യമായത് ഇസ്രാഈല്‍ ചെയ്യുമെന്നും ട്രംപിന്റെ ഭീഷണി.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒപ്പമെത്തി തൃശൂര്‍ പേരാമംഗലം പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ കീഴടങ്ങിയത്.
കണിച്ചുകുളങ്ങരയില്‍ അയ്യനാട്ടുവെളി വീട്ടില്‍ വൈശാഖ് മോഹന്‍ ആണ് ആത്മഹത്യ ചെയ്തത്.
മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം.
ഇതില്‍ ഏറ്റവും കൂടുതല്‍ കാട്ടുപന്നിശല്യമുള്ളതും കൂടുതല്‍ വെടിവെച്ചുകൊന്നതും പാലക്കാട് ജില്ലയില്‍.