Culture4 years ago
എം ചടയന്റെ ഓര്മ പുതുക്കി ജന്മ നാട്
പഴയങ്ങാടി: ന്യൂനപക്ഷ ദലിത് പിന്നോക്ക വിഭാഗത്തിന്റെ അവകാശങ്ങള്‍ക്കായി പോരാടിയ മുസ്ലിംലീഗ് മുന്‍ എംഎല്‍എ എം ചടയന്റെ ഓര്മ പുതുക്കി ജന്മ നാട്. ചടയന്റെ 46ാം ചരമ വാര്‍ഷിക ദിനത്തില്‍ കണ്ണൂരിലെ പഴയങ്ങാടിയിലാണ് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചത്....