സാധാരണ ജനങ്ങളെ വരിഞ്ഞു മുറുക്കുന്നതാണ് ബജറ്റെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. വെറും അധരവ്യായാമമായ ബജറ്റ്, കേരളത്തിന് ബാധ്യതയാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എതിരാളികളെ ആക്ഷേപിക്കാനും വിമര്‍ശിക്കാനും ഇടതുപാര്‍ട്ടികള്‍ പതിവായി ഉന്നയിച്ചിരുന്ന ‘കോര്‍പറേറ്റ്, ബഹുരാഷ്ട്ര കുത്തക’...
വര്‍ഗ്ഗീയ മതിലോടെ കേരളം ശിഥിലമാകുമെന്ന് നിയമസഭയില്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാകുന്ന നിര്‍ഭാഗ്യകരമായ കാഴ്ചയാണ് എങ്ങും.വിശ്വാസികളോടോ അയ്യപ്പഭാക്തരോടോ സംവദിക്കാനാവാതെ മൃതുപ്രായമായ സംഘപരിവാറിന് മൃതുസന്ജീവനി നല്കി അവര്‍ കേരളത്തെ കലാപ ഭൂമിയാക്കുന്നത് നോക്കി നില്‍ക്കുന്നതാണോ പിണറായി വിജയന് വിഭാവനം ചെയ്യുന്ന...
സ്ത്രീകളെ ഭീഷണിപ്പെടുത്തി സി.പി.എം നടത്തുന്ന സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് വനിതാ നവോത്ഥാനമല്ല, പകരം അടിമത്തമാണ് മുന്നോട്ടുവെക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ് മതിലില്‍ സ്ത്രീകളെ പങ്കെടുപ്പിക്കുന്നത്. ജോലിക്കു...
എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനങ്ങളോട് ശക്തമായി തിരിച്ചടിച്ച് പ്രതിപക്ഷ ഉപനേതാവ് ഡോ.എം കെ മുനീര്‍. പത്തനം തിട്ടയില്‍ നടന്ന യൂത്ത് ലീഗ് യുവജന റാലിയുടെ സമാപന സമ്മേളനത്തിലായിരുന്നു...
തിരുവനന്തപുരം: ജാതി സംഘടനകളെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന വനിതാ മതിലിനെ ‘വര്‍ഗീയ മതില്’ എന്നുതന്നെ വിളിക്കുമെന്നും തന്നെ ആരും പേടിപ്പിക്കാന്‍ ശ്രമിക്കണ്ടെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച്...
തിരുവനന്തപുരം: ഏകദൈവ വിശ്വാസികളായ മുസ്ലിംകള് എന്തിനാണ് ബഹുദൈവ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു വിഷയത്തില്‍ ഇടപെടുന്നതെന്ന മന്ത്രി എ.കെ ബാലന്റെ പ്രസ്താവന അങ്ങേയറ്റം അപകടകരവും മതേതര നിലപാടിനോടുള്ള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ പത്രസമ്മേളനത്തില്‍...
കൊയിലാണ്ടി: മാധ്യമങ്ങള്‍ക്ക് പോലും വിലക്കേര്‍പ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ദേഹത്ത് ഏകാധിപതിയായ സ്റ്റാലിന്റെ പ്രേതമാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീര്‍. മുസ്ലിം യൂത്ത്ലീഗ് യുവജന യാത്രക്ക് കൊയിലാണ്ടിയില്‍ നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....
കോഴിക്കോട്: നോമിനേഷന് നല്കിയ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് മുസ്ലിം ലീഗ് സ്വന്തം സീറ്റില്‍ എം.വി രാഘവനെ മത്സരിപ്പിച്ചത് അദ്ദേഹം അഞ്ച് നേരം നമസ്കരിക്കുന്ന മുഅ്മിനായത് കൊണ്ടായിരുന്നില്ലെന്ന് ഡോ.എം കെ മുനീര്‍. കെ.എം.ഷാജിക്കും മുസ്ലിം ലീഗിനുമെതിരെ വര്‍ഗ്ഗീയത ആരോപിക്കുന്നതിനും...
കോഴിക്കോട്: പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നതതല നിയമനങ്ങളെ കുറിച്ച മന്ത്രിസഭാ തീരുമാനം മന്ത്രി കെടി ജലീല്‍ അട്ടിമറിച്ചത് വ്യക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും മന്ത്രിയെ പുറത്താക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ.എംകെ മുനീര്‍ ആവശ്യപ്പെട്ടു. കോഴിക്കോട്ട് മുസ്്ലിം യൂത്ത്...
കോഴിക്കോട്: മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമനവിവാദത്തില്‍ പ്രതികരണവുമായി എം.കെ മുനീര്‍ എം.എല്‍.എ. കെ.ടി ജലീലിന്റേത് സ്വജനപക്ഷപാതമാണെന്നും ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും മുനീര്‍ പറഞ്ഞു. ഫേസബുക്കിലൂടെയാണ് മുനീര്‍ വിവാദവിഷയത്തില്‍ പ്രതികരണം നടത്തിയത്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കെ.ടി ജലീലിന്റേത്...