ചൈനീസ് പ്രസിഡന്റിനെ പോലെ സര്‍വ്വസൈന്യാധിപനാകുവാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന് റൂള്‍സ് ഓഫ് ബിസിനസില്‍ ഭേദഗതി വരുത്തുന്നതെന്ന് മുനീര്‍ ആരോപിച്ചു
'മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴും അദ്ദേഹം സത്യം പറഞ്ഞില്ല. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് EDയുടെ മുമ്പില്‍ മൊഴി കൊടുക്കാന്‍ പോയ എ.കെ.ജി സെന്ററില്‍ നിന്ന് നേരിട്ട് നിയമിച്ച മന്ത്രിയെ സി.പി.എം മൊഴി ചൊല്ലുമോ എന്ന് കേരളം കാത്തിരിക്കുന്നു'
മുമ്പ് സെക്രട്ടേറിയറ്റിലെ സിസിടിവി ക്യാമറ ഇടിവെട്ടി പോയ സംഭവവും ഇപ്പോഴത്തെ തീപ്പിടിത്തവും തമ്മില്‍ ബന്ധിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം
മുഖ്യമന്ത്രി പിണറായി വിജയന്, പരാജയനാണെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍. വിജയനെന്ന പേര് പരാജയത്തിന്റെത്. അദ്ദേഹം ഇടപെടുന്ന എല്ലാ മേഖലയും പരാജയപ്പെടുകയാണെന്നും അത് കേരളത്തിലേക്ക് കേന്ദ്ര ഏജന്‍സികളെ വിളിച്ചു വരുത്തിയെന്നും എംകെ മുനീര്‍ കുറ്റപ്പെടുത്തി. നിയമസഭയില്‍...
കോഴിക്കോട്: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വമ്പന്‍ ജയത്തിനു ശേഷം യു.ഡി.എഫിനുണ്ടായ ചെറിയ ഒരു മുന്നറിയിപ്പാണ് പാലായിലെ പരാജയമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. ആ മുന്നറിയിപ്പിനെ തീര്‍ച്ചയായും യു.ഡി.എഫ് ഉള്‍ക്കൊള്ളുന്നുവെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു....
ഡോ.എം.കെ മുനീറിന്റെ ഫെയ്സ്ബുക് കുറിപ്പ്: പേരാമ്പ്രയിലെ എം എസ് എഫ് പതാക വിവാദം നമ്മുടെ ആരോഗ്യകരമായ സാമൂഹിക സഹജീവനത്തെ ഇല്ലായ്മ ചെയ്യാനുള്ള തല്പര കക്ഷികളുടെ ഗൂഡാലോചനയുടെ ഭാഗമാണ്. എം എസ് എഫും മുസ്ലിം ലീഗുമൊക്കെ പതിറ്റാണ്ടുകളായി...
കോഴിക്കോട്: ശശി തരൂരിനെ സംബന്ധിച്ച് നിലനില്‍ക്കുന്ന വാക്പോര് അവസാനിപ്പിക്കണമെന്ന് മുസ്ലിംലീഗ് നേതാവും പ്രതിപക്ഷ ഉപനേതാവുമായ ഡോ.എം.കെ മുനീര്‍. കോണ്‍ഗ്രസ് ഇല്ലാത്ത ശശി തരൂരിനെയോ ശശി തരൂരില്ലാത്ത കോണ്‍ഗ്രസിനോ മതേതര കേരളത്തിന് സങ്കല്പിക്കാനാവില്ലെന്ന് മുനീര്‍ പറഞ്ഞു. പരസ്പരമുള്ള...
കോഴിക്കോട്: 23 വർഷമായി മുടങ്ങിക്കിടന്ന പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കാൻ സാമൂഹിക സാമ്പത്തിക ജാതി സർവ്വേ ഉടൻ നടത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജൂലൈ 22ന്...
കേരളത്തിലെ ജനമൈത്രീപൊലീസ് സ്റ്റേഷനുകള്‍ കൊലമൈത്രീ പൊലീസ് സ്റ്റേഷനുകളാകുന്നെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. പൊലീസുകാരെ ന്യായീകരിക്കുന്ന ഇടുക്കി ജില്ലക്കാരനായ മന്ത്രിയും പൊലീസുകാര്‍ക്ക് എതിരെ നടപടിയെടുക്കുമെന്ന് പറയുന്ന മുഖ്യമന്ത്രിയും തമ്മില്‍ എങ്ങനെയാണ് ചേര്‍ന്ന് പോകുകയെന്നും മുനീര്‍ ചോദിച്ചു....
തിരുവനന്തപുരം: അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് നേരിട്ട് ഹാജരാകാതെ വോട്ടവകാശം രേഖപ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ എം.കെ മുനീര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. വോട്ടവകാശം രേഖപ്പെടുത്തുന്നതിന് പ്രോക്സിവോട്ട്, പോസ്റ്റല്‍ വോട്ട് എന്നീ...