പ്രളയത്തിനെതിരെ നവകേരള നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ട സാലറി ചലഞ്ച് അര്‍ത്ഥശൂന്യമായതായി പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍. ഫെയ്സ് ബുക്കിലൂടെയാണ് എം കെ മുനീര്‍ എല്‍ഡിഎഫ് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയത്. സാലറി...
കോഴിക്കോട്: സായാഹ്നം ആസ്വദിക്കാന്‍ കോഴിക്കോട് ബീച്ചിലെത്തിയവര്‍ക്ക് ഇന്നലെ വേറിട്ട അനുഭവമായിരുന്നു… ഒട്ടേറെ സംഗമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു ഒത്തുചേരല്‍ കാണുന്നത് ആദ്യമായിട്ടായിരിക്കും. കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള അഷ്റഫ്മാരുടെ സംഗമ വേദിയായാണ് കടപ്പുറം മാറിയത്. അഷ്റഫേ എന്ന്...
തിരുവനന്തപുരം: ബാര്‍ തുറക്കുന്ന ലാഘവത്തോടെ ഡാം തുറക്കരുതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. 40 കോടി രൂപ ലാഭിക്കാനായി 50,000 കോടി രൂപ കളഞ്ഞു കുളിച്ച വകുപ്പാണ് കെ.എസ്.ഇ.ബിയെന്നും മുനീര്‍ ആരോപിച്ചു. ബാറുകള്‍ തുറക്കുന്ന ലാഘവത്തോടെ...
ഡോ. എം.കെ മുനീര്‍ ഗസലിന്റെ ലോകത്ത് സ്വന്തമായി ഇടം കണ്ടെത്തിയ സംഗീതപ്രതിഭയായിരുന്നു ഉമ്പായി. മലയാളത്തില്‍ ഗസല്‍ സാധ്യമാക്കിയ അദ്ദേഹം പാട്ടിന്റെ ലോകത്ത് ബദ്ധശ്രദ്ധനായിരുന്നു. ഗസലിന്റെ നിയമങ്ങള്‍ ഒട്ടും തെറ്റിക്കാതെയാണ് അദ്ദേഹം ഗാനങ്ങള്‍ തെരഞ്ഞെടുത്തിരുന്നത്. ജീവിതത്തില്‍ നിരവധി...
തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡിമരണം സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളിയത് നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമാണെന്ന് യു.ഡി.എഫ് കക്ഷിനേതാക്കള്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ പറഞ്ഞു. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിലെ ജയത്തെ തുടര്‍ന്ന്...
ഹൈദരലി തങ്ങള്‍ക്കുനേരെയുള്ള വ്യാജ പ്രചരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. വ്യാജ പ്രചരണത്തിനു പിന്നില്‍ ഗൂഢമായ ഒരു കലാപത്തിന്റെ ഉദ്ദേശമാണ്. ഇവിടെ നാം കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും മുനീര്‍ പറഞ്ഞു. ഇതിന് പിന്നിലെ...
തിരുവനന്തപുരം: കോഴിക്കോട് കോംട്രസ്റ്റിന്റെ വീവിംഗ് ഫാക്ടറി കെട്ടിടം പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരകമാക്കി മാറ്റുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് അറിയിച്ചു. നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ.എംകെ മുനീറിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം....
തിരുവനന്തപുരം: ഒഞ്ചിയം, ഓര്‍ക്കാട്ടേരി മേഖലകളിലെ സി.പി.എം അക്രമങ്ങളെ കുറിച്ച് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ കുറ്റിയാടി എം.എല്‍.എ പാറക്കല്‍ അബ്ദുള്ളയെ അധിക്ഷേപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നോട്ടീസിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി വിവാദപരാമര്‍ശം നടത്തിയത്. ആര്.എം.പി രൂപീകരിച്ചപ്പോള്‍...
തിരുവനന്തപുരം: ഒഞ്ചിയം, ഓര്‍ക്കാട്ടേരി മേഖലകളിലെ സി.പി.എം അക്രമങ്ങള്‍ തടയാന്‍ മുഖ്യമന്ത്രി ചങ്കൂറ്റം കാണിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. നിയമസഭയില്‍ വാക്കൗട്ട് പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയപരമായി അല്ലാതെ എല്ലാവരുടെയും മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കണം. അക്രമങ്ങള്‍ക്കെതിരെ കര്‍ശന...
തിരുവനന്തപുരം: എതിരാളികളെ അരിഞ്ഞു വീഴ്ത്തിക്കൊണ്ടുള്ള നവകേരള സൃഷ്ടിക്കാണ് പിണറായി വിജയന് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. ഷുഹൈബ് വധക്കേസ് അന്വേഷണം സി.ബി.ഐക്ക് വിടാത്തതില്‍ പ്രതിഷേധിച്ച് നിയമസഭ ബഹിഷ്കരിച്ച് പുറത്തു വന്ന...