തിരുവനന്തപുരം: സ്ത്രീപീഡന ആരോപണത്തില്‍ അറസ്റ്റിലായ എം.വിന്‍സെന്റ് എം.എല്‍.എയെ പാര്‍ട്ടിയുടെ പദവികളില്‍ നിന്ന് നീക്കം ചെയ്തുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ എം.എം.ഹസ്സന് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിലവില്‍ കെ.പി.സി.സി സെക്രട്ടറിയാണ് എം.വിന്‍സെന്റ്. കോടതി കുറ്റവിമുക്തനാക്കുംവരെ...
തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള പരാമര്‍ശത്തില്‍ വ്യാപകമായ പ്രതിഷേധം. പരാമര്‍ശം മന്ത്രിസഭയ്ക്കും ജനങ്ങള്‍ക്കും അപമാനകരമാണെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വി.എം സുധീരന് പറഞ്ഞു. ഇതു പോലൊരു മന്ത്രി കേരളത്തിലുണ്ടല്ലോ എന്നോര്‍ത്ത്...
തൃശൂര്‍: കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയെ തിരിച്ചുവിളിച്ച് കെപിസിസി പ്രസിഡന്റ് എംഎം ഹസന്. കേരള കോണ്‍ഗ്രസ് മുന്നണിയിലേക്ക് മടങ്ങിവരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് മാണി നല്കിയ പിന്തുണ ഏറെ ഗുണം...
തിരുവനന്തപുരം: സി.പി.ഐയോട് കോണ്‍ഗ്രസിന് ഒരു തരത്തിലുമുള്ള അകല്‍ച്ചയും ഇല്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസന്. യാഥാര്‍ത്ഥ്യ ബോധ്യമുളള പാര്‍ട്ടിയാണ് സി.പി.ഐ എന്നും ഹസന് പറഞ്ഞു. ഹസ്സന്റെ പരാമര്‍ശം കഴിഞ്ഞ് കുറച്ചുമണിക്കൂറുകള്ക്കുശേഷം മറുപടിയുമായി കൊടിയേരിയും രംഗത്തെത്തി. സി.പി.ഐയെ...