india1 year ago
മണിപ്പൂര്‍: യൂത്ത് ലീഗ് ശാന്തി സംഗമം ഇന്ന് ജന്തര്‍മന്ദറില്‍
ക്രിസ്ത്യന്‍ ആരാധനാലയ ങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ മണിപ്പൂരില്‍ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചു മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി നടത്തുന്ന ശാന്തി സംഗമം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ഡല്‍ഹി ജന്തര്‍മന്ദറില്‍ നടക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാര്‍മണി...