മുഖ്യമന്ത്രിയുടെ മകന് വിവേക് കിരണിനുള്ള ഇ ഡി നോട്ടീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ പിണറായി വിജയന്റെ മറുപടി വിചിത്രമെന്ന് മാത്യു കുഴല്‍ നാടന്‍ എം.എല്‍.എ.
മുസ്ലിം യൂത്ത് ലീഗ് ദേശീയ ദ്വിദിന പ്രതിനിധി സമ്മേളനത്തിന് ഉത്തർപ്രദേശിലെ ആഗ്രയിൽ പ്രൗഢമായ തുടക്കം. ഇന്നലെ വൈകുന്നേരം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ പ്രാർത്ഥനയോടെയാണ് ഷാൻ എ മില്ലത്ത് ആരംഭിച്ചത്. ദേശീയ പ്രസിഡന്റ് സർഫറാസ്...
നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമരയാണ് ഈ കേസിലും പ്രതി.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന്, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസി എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്.
കോഴിക്കോട്: ശബരിമല വിഷയം കൂടുതൽ ചർച്ച ചെയ്താൽ പിണറായി സർക്കാറിന്റെ നില പരുങ്ങലിലാവുമെന്നും വിഷയം വഴിതിരിച്ചു വിടാനാണ് ഷാഫിയെ ആക്രമിച്ചതെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഷാഫി പറമ്പിൽ എം.പിയെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്...
കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി സംബന്ധിച്ച ഹൈക്കോടതി വിധിയിലെ പരാമർശങ്ങള്‍ സംഘ്പരിവാർ പ്രസ്താവനയാണോ എന്ന് തോന്നുന്ന രീതിയിലുള്ളതാണെന്ന് വഖഫ് ബോർഡംഗവും മുസ്ലിം ലീഗ് നേതാവുമായ എം.സി മായിന്‍ ഹാജി. ‘വിചിത്രമാണ് ഹൈക്കോടതി വിധി. ഒരു കോടതി...
പേരാമ്പ്ര സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്കി ഷാഫി പറമ്പില്‍ എം പി.
സമന്‍സ് ഇല്ലാതായത് എം.എ ബേബി എങ്ങനെ അറിഞ്ഞെന്നും അമിത് ഷായുമായി മുഖ്യമന്ത്രി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും വി ഡി സതീശന് പറഞ്ഞു.
2023ലാണ് വിവേകിന് ഇ.ഡി സമന്‍സ് അയച്ചത്.
ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തെത്തി കണ്ണന് ഗോപിനാഥന് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.