വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നവര്‍ അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇത്തരം വിഷയങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണമെന്നും വി ഡി സതീശന് പറഞ്ഞു.
എല്ലാ തെളിവുകളും ശേഖരിച്ചാണ് അന്വേഷണസംഘം പോറ്റിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത് എന്നാണ് വിവരം.
ബോംബോറിഞ്ഞുവെന്ന കുറ്റം ചുമത്തി നിരപരാധികളെ അറസ്റ്റ് ചെയ്യുന്നതും പൊലീസ്
'ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ എനിക്ക് അതൃപ്തിയുണ്ടായിരുന്നു, റഷ്യയില്‍ നിന്ന് അവര്‍ എണ്ണ വാങ്ങുന്നത് നിറുത്തുമെന്ന് അദ്ദേഹം ഇന്ന് എനിക്ക് ഉറപ്പ് നല്കി. അത് നിര്‍ണായകമായ നടപടിയാണ്. ഇനി ചൈനയെ കൊണ്ടും ഇത് തന്നെ...
കുഞ്ചത്തൂര്‍ ജിഎച്ച്എസ്എസ് സ്കൂളിലാണ് സംഭവം. രക്ഷിതാക്കള്‍ സ്കൂളില്‍ എത്തിയതോടെയാണ് വിദ്യാര്‍ത്ഥികളെ സ്കൂളില്‍ കയറ്റിത്.
നിതീഷ് മുരളീധരന് എന്ന ആളായാണ് തന്നെ നിരന്തര പീഡനത്തിന് ഇരയാക്കിയതെന്നും ഇസ്റ്റാഗ്രാം പോസ്റ്റില്‍ അനന്തു പറഞ്ഞു.
നവംബര്‍ മാസത്തിലെ യോഗ്യത റൗണ്ടുകള്‍ കൂടി അവസാനിച്ചാല്‍ മാത്രമെ യൂറോപ്പിലേത് തീരുമാനമാകു.
തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ സാറ്റലൈറ്റ് ക്യാമ്പസുകളിലെ യൂണിയനുകളുടെ പ്രവര്‍ത്തനം തല്ക്കാലം നിര്‍ത്തിവെക്കാനും വിസി നിര്‍ദ്ദേശം നല്കി.
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കുറ്റപത്രം തള്ളിയതിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് ഹൈക്കോടതി നടപടി.
പ്രതാപങ്ങളുടെ പട്ടണത്തിൽ മുസ്ലിം യൂത്ത് ലീഗ് ദ്വിദിന പ്രതിനിധി സമ്മേളനം ഷാൻ എ മില്ലത്തിന് പ്രൗഢ സമാപനം. 16 സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് രണ്ട് ദിവസത്തെ സമ്മേളനത്തിൽ സംബന്ധിച്ചു. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച പ്രഗത്ഭ വ്യക്തിത്വങ്ങൾ...