രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും.
പ്ലസ്ടു പരീക്ഷഫലം സംബന്ധിച്ച് വ്യാജപ്രചാരണം നടത്തിയ ബി.ജെ.പി പഞ്ചായത്ത് അംഗം അറസ്റ്റില്‍. കൊല്ലം പേരുവേഴി പഞ്ചായത്തംഗം നിഖില്‍ മനോഹര്‍ ആണ് അറസ്റ്റിലായത്. വി കാന്‍ മീഡിയ െഎന്ന പേരില്‍ ഇയാള്‍ ഒരു യൂട്യൂബ് ചാനല്‍ നടത്തുന്നുണ്ട്....