News1 hour ago
തിയറ്ററുകളില്‍ പൊട്ടിച്ചിരി; ‘പ്രകമ്പനം’ പ്രേക്ഷകരെ ചിരിപ്പിച്ച് മുന്നേറുന്നു
സാഗർ സൂര്യ, ഗണപതി, അൽ അമീൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'പ്രകമ്പനം' ഒരു മുഴുനീള ഫാമിലി കോമഡി എന്റർടെയ്നറാണ്. കോളേജ് ജീവിതവും സൗഹൃദവും പശ്ചാത്തലമാക്കിയ ഈ ചിത്രം, ഭയവും ചെറിയ സസ്പെൻസും ഉൾപ്പെടുത്തി പ്രേക്ഷകർക്ക് ചിരിവിരുന്നൊരുക്കുന്നു.