പല കാരണങ്ങള്‍ കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് എത്തിച്ചേരുന്നത്. പരീക്ഷകളിലെ പരാജയം, സമപ്രായക്കാരോട് മത്സരിക്കുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം, രക്ഷിതാക്കളുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് പ്രകടനം നടത്താന്‍ കഴിയാതെ വരുമ്പോഴുണ്ടാകുന്ന വിഷമം, അധ്യാപകരുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന പീഡനം, ദാരിദ്ര്യം, തൊഴിലില്ലായ്മ...
മക്കൾ സ്വമേധയായാണ് കലോത്സവത്തിന് വേണ്ടി പഠിച്ചെടുത്തതാണെന്നും കേവലം മൂന്ന് മാസം സമയമാണ് എടുത്തെന്നും മാതാപിതാക്കൾ പറയുന്നു.
കണ്ണഞ്ചിപ്പിക്കുന്ന ഒപ്പനയുമായി 14 ടീമുകൾ അണിനിരന്നു.
ആഗോളതലത്തിലുള്ള മുപ്പതോളം യൂനിവേഴ്സിറ്റികളാണ് കെകരിയര്‍ ഫെസ്റ്റില്‍ പങ്കെടുക്കുന്നത്
24 വേദികളിലേക്കും രാവിലെ മുതല്‍ കലാസ്വാദകരുടെ ഒഴുക്കാണ്
13000 മെമെന്റൊകളും 57 ഓളം വലിയ ട്രോഫികളുമാണ് കലാ പ്രതിഭകള്‍ക്കുള്ള വിതരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്
കാലില്‍ കാറിന്റെ ചക്രം കയറിയിറങ്ങുകയായിരുന്നു
117.5 പവന് തൂക്കം വരുന്ന സ്വര്‍ണക്കപ്പ് തയ്യാറാക്കിയത് 1987ലാണ്. വൈലോപ്പള്ളി ശ്രീധരമേനോനാണ് ഇത് നിര്‍ദേശിച്ചത്. പണിപൂര്‍ത്തിയായപ്പോള്‍ 101 പവന് എന്നത് 117.5 പവന് ആകുകയായിരുന്നു.
സ്കുള് കോമ്പോണ്ടില്‍ കളിക്കുകയായിരുന്ന അഷ്മിത മൊഹാനിയുടെ ദേഹത്തേക്കാണ് ഇരുമ്പ് ഗേറ്റ് പതിച്ചത്
ഡിസംബര്‍ 14 മുതല്‍ 22 വരെയാണ് അര്‍ധവാര്‍ഷിക പരീക്ഷ നടക്കുന്നത്.