രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി മലപ്പുറം മികച്ച സ്കൂള്‍ മലപ്പുറത്തെ ഐഡിയല്‍ ഇ.എച്ച്.എസ്.എസ് കടകശ്ശേരി
ജില്ലയിലെ മുഴുവന്‍ യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ വിദ്യാലയങ്ങളില്‍ നിന്നായി ഏകദേശം 4,000 ത്തോളം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും
നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് അന്ന് സംസ്ഥാന വ്യാപകമായി സ്കൂളുകളില്‍ പ്രധാനാധ്യാപകര്‍ കറുത്ത ബാഡ്ജ് ധരിച്ച് ഹാജരാകുന്നതുള്‍പ്പെടെയുള്ള വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
239 ഇനം കലാപരിപാടികള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും
രാജ്യത്തിന് മാതൃകയാകുന്ന രൂപത്തില്‍ നടപ്പിലാക്കിയ വിവിധ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസ് നടപടികള്‍ ലളിതമാക്കുവാനും വിവര സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നുള്ള മറുപടികള്‍ ഇനി ഇമെയില്‍ മുഖേനയും നല്‍കും.
വായു മലീനികരണത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ നാളെ മുതല്‍ പ്രൈമറി സ്കൂളുകള്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.
ജെന്റര്‍ ന്യൂട്രല്‍ സമീപനം എന്ന ആശയം ചര്‍ച്ചാകുറിപ്പില്‍ ഉള്ളതാണ് വിവാദങ്ങള്‍ക്ക് കാരണം. പതിനാറാം അധ്യായത്തില്‍ ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന ശീര്‍ഷകത്തില്‍ പേജ് 71, 72ല്‍ ലാണ് ഈ പരാമര്‍ശമുള്ളത്. വിദ്യാഭ്യാസ കാര്യത്തില്‍ ആണ് പെണ് സമത്വം...
കാസര്‍ഗോഡ്- മഞ്ചേശ്വരത്ത് സ്കൂള്‍ ഉപജില്ലാ ശാസ്ത്രമേളയുടെ പന്തല്‍ തകര്‍ന്ന് 30 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കാസര്‍ഗോട്ടെ ബേക്കൂര്‍ ഗവ. യര്‍ സെക്കണ്ടറി സ്കൂളിലാണ് അപകടമുണ്ടായത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2 പേരെ മംഗളുരുവിലേക്കും ബാക്കിയുള്ളവരെ മംഗല്പാടി...
യുദ്ധങ്ങളും പരിസ്ഥിതി നാശങ്ങളും മാനവരാശിക്ക് ഏല്പിക്കുന്ന ആഘാതങ്ങള്‍ സ്കൂള്‍ സിലബസിലുണ്ട്. ലഹരി സൃഷ്ടിക്കുന്ന ആരോഗ്യപരവും സാമൂഹികവും സാമ്പത്തികവുമായ വിപത്തും പാഠ്യപദ്ധതിയുടെ ഭാഗമാവണം. താന്‍ പഠിപ്പിച്ച കുട്ടികള്‍ ലഹരി ഉപയോഗിക്കാത്തവരാണെന്ന് പറയുന്നതില്‍ അധ്യാപകരും അഭിമാനം കൊള്ളണം.