പ്രശ്നപരിഹാരത്തിന് സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ നമ്മുടെ ഭാവി തലമുറയെ രൂപപ്പെടുത്തുമെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു
കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ ബസനഗൗഡ. സോണിയ ഗാന്ധി ചൈനയുടെയും പാകിസ്ഥാന്റെയും ഏജന്റായി പ്രവര്‍ത്തിച്ച ആളാണെന്നും അവര്‍ ഒരു വിഷകന്യയല്ലേയെന്നുമാണ് ബസനഗൗഡ ചോദിച്ചത്. കര്‍ണാടകയില്‍ കോപ്പാലില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ്...
ആസന്നമായ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ പൂര്‍ണ പിന്തുണ നേതാക്കള്‍ സോണിയയെയും രാഹുലിനെയും അറിയിച്ചു
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയെ നയിക്കുന്ന മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ, ഇന്നലെ ആരംഭിച്ച ശീതകാല സമ്മേളനത്തിന്റെ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രാവിലെ 10.15 ന് പാര്‍ട്ടി എംപിമാരുമായി കൂടിക്കാഴ്ച നടത്തും.
കർഷക സമരത്തിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് അഹങ്കാരം നിറഞ്ഞ നിലപാട്
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭാരവാഹി ആയി ബിജെപിയില്‍ ചേര്‍ന്ന ആളെ നിയമിച്ച സംഭവത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി
ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളയാള്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കട്ടെ, താന്‍ തല്‍ക്കാലമില്ല എന്ന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.
പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ഗാന്ധി വീണ്ടും തെരഞ്ഞെടുക്കപ്പെടാനുള്ള സാഹചര്യമാണ് നിലവില്‍ ഒരുങ്ങുന്നത്.
സെപ്തംബര്‍ 12നാണ് വിദേശത്തെ പതിവു മെഡിക്കല്‍ പരിശോധനകള്‍ കഴിഞ്ഞ് സോണിയ തിരിച്ചെത്തിയത്.
'ജനങ്ങളെ സേവിക്കുക എന്നുളളതാണ് നമ്മുടെ മൂലമന്ത്രം. 'ഇന്ന്, ജനാധിപത്യം ഏറ്റവും മോശമായ ഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുകയാണ്, ഇരയുടെ ശബ്ദം അടിച്ചമര്‍ത്തപ്പെടുന്നു'