ടി20 ക്രിക്കറ്റില്‍ അതിവേഗ സെഞ്ച്വറിയുമായി ഇന്ത്യന്‍ ടെസ്റ്റ് ടീം വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ. 20 പന്തുകളിലാണ് സാഹ തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. കൊല്‍ക്കത്തയില്‍ ഇന്ന് നടന്ന ജെ.സി മുഖര്‍ജി ട്രോഫി മത്സരത്തില്‍ മോഹന്‍ ബഗാന്...
ഹൗറ: ചണ്ഡിഗറിന് അഞ്ച് ഗോളുകളാണ് കേരളം സമ്മാനിച്ചത്. അവരെക്കാള്‍ പ്രബലരായ മണിപ്പൂരിന് ഇന്നലെ സമ്മാനിച്ചതാവട്ടെ ഒരു ഗോള്‍ കൂട്ടി ആറ് ഗോളുകള്‍…! ഗ്രൂപ്പില്‍ വെല്ലുവിളിയാവുമെന്ന് കരുതപ്പെട്ട കിഴക്കന്‍ ശക്തിക്കെതിരെ നേടിയ ആധികാരിക വിജയത്തോടെ സന്തോഷ്...
പാരീസ്:മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഫ്രഞ്ച് മധ്യനിരക്കാരന് പോള്‍ പോഗ്ബയുടെ കഷ്ടകാലം അവസാനിക്കുന്നില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും എഫ്.എ കപ്പിലുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കഴിഞ്ഞ മൂന്ന് മല്‍സരങ്ങളില്‍ ആദ്യ ഇലവനില്‍ സ്ഥാനം നഷ്ടമായ ഈ അനുഭവസമ്പന്നന്‍ ഇന്നലെ...
ലണ്ടന്‍: റഷ്യന്‍ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കടുത്ത തീരുമാനങ്ങളുമായി അര്‍ജന്റീന ദേശീയ ടീം പരിശീലകന് ജോര്‍ജ് സാംപോളി. ഇതുവരെ രാജ്യത്തിനായി വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കാനാകാവാത്ത സൂപ്പര്‍താരങ്ങള്‍ക്ക് തന്റെ ടീമിലുണ്ടാവില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍...
ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ഏകദിന മത്സരത്തിനായി കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ഫിഫ അംഗീകാരമുള്ള ടര്‍ഫ് കുത്തിപ്പൊളിക്കുന്നനെതിരെയുള്ള പ്രതിഷേധം ഫലം കണ്ടു. മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീ്ല്‍ഡ് സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനമായി. ഇന്ത്യ-വിന്‍ഡീസ് ഏകദിനം നവംബര്‍ ഒന്നിന് കൊച്ചി ജവഹര്‍ലാല്‍...
മാഞ്ചസ്റ്റര്‍: സൗഹൃദ മത്സരത്തില്‍ ഇറ്റലിയെ നേരിടാനൊരുങ്ങുന്ന അര്‍ജന്റീനാ ടീമിനൊപ്പം സൂപ്പര്‍ താരം ലയണല്‍ മെസ്സി ചേര്‍ന്നു. വെള്ളിയാഴ്ച വൈകുന്നേരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് മത്സരം. ബാര്‍സലോണയില്‍ നിന്ന് വിമാന മാര്‍ഗമെത്തിയ മെസ്സി, പരിശീലന...
കോഴിക്കോട്:കൊച്ചി നെഹ്റു സ്റ്റേഡിയം ക്രിക്കറ്റിന് വേണ്ടി കുത്തിപ്പൊളിക്കരുതെന്ന ആവശ്യത്തിന് ശക്തിയേറുന്നു. നവംബറില്‍ പ്രഖ്യാപിച്ച ഇന്ത്യ-വിന്‍ഡീസ് ഏകദിനത്തിനായി കലൂരിലെ നെഹ്റു സ്റ്റേഡിയം അനുവദിക്കുന്നതിനെതിരെ ഫുട്ബോള്‍ താരങ്ങളും കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരും സജീവമായി രംഗത്ത് വന്നതോടെ സര്‍ക്കാരും...
ബാര്‍സിലോണ:റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനക്ക് കിരീടം സമ്മാനിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പിന്നെ ദേശീയ ടീമില്‍ തുടരുന്നതില്‍ കാര്യമില്ലെന്ന് സൂപ്പര്‍ താരം ലിയോ മെസി. 2014 ബ്രസീല്‍ ലോകകപ്പില്‍ ഫൈനല്‍ വരെയെത്തിയ മെസിയുടെ സംഘം അവസാന നിമിഷത്തില്‍ ജര്‍മനിയോട്...
മാഡ്രിഡ്: ലോകഫുട്ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഗോള്‍വേട്ട തുടര്‍ന്നപ്പോള്‍ സ്പാനിഷ് ലീഗില്‍ ജിറോണക്കെതിരെ റയല്‍മാഡ്രിഡിന് മിന്നും ജയം. ഒമ്പതു ഗോളുകള്‍ പിറന്ന മത്സരത്തില്‍ മൂന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് റയലിന്റെ വിജയം. മത്സരത്തില്‍ നാലു ഗോള്‍ നേടിയ ക്രിസ്റ്റിയാനോ...
ബെംഗളൂരു: ശക്തരായ ബെംഗളൂരുവിനെ സ്വന്തം മൈതാനത്ത് തകര്‍ത്ത് ചെന്നൈയ്ന് എഫ്.സി ചാമ്പ്യന്മാര്. ഇതു രണ്ടാം തവണയാണ് ചെന്നെയ്ന് ഐ.എസ്.എല്‍ കീരിടത്തല്‍ മുത്തമിടുന്നത്. ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ആതിഥേയരെ...