ഞായറാഴ്ച വൈകുന്നേരം 5:54 നാണ് സംഭവം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കാര്യങ്ങള്‍ വിലയിരുത്തി വരികയാണെന്നും വൈറ്റ് ഹൗസ് മിലിട്ടറി ഓഫീസും എയര്‍ഫോഴ്സ് എയര്‍ലിഫ്റ്റ് വിങ്ങും പ്രസ്താവനയില്‍ അറിയിച്ചു.
വാഷിങ്ടണ്‍: ഡോണാള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റിനെ അനുകൂലിച്ച് അമേരിക്കയിലെ ഭൂരിപക്ഷം ആളുകള്‍. യുഎസിലെ ടിവി ചാനലായ പിബിഎസ് ഹവര്‍ നടത്തിയ സര്‍വേയിലാണ് 52 ശതമാനം ആളുകളും ഡെമോക്രാറ്റുകള്‍ നടത്തുന്ന ഇംപീച്ച്മെന്റ് അന്വേഷണത്തോട് അനുകൂലിച്ചത്. എന്നാല്‍ 43 ശതമാനം...
വാഷിങ്ടണ്‍: തനിക്കെതിരെ ഇംപീച്ച്മെന്റ് നടപടികളുമായി മുന്നോട്ട് പോവുന്ന ഡെമോക്രാറ്റുകളേയും അന്വേഷണത്തിന് നേതൃത്വം നല്കുന്ന ആദം ഷിഫിനേയും രാജ്യദ്രോഹികള്‍ എന്ന് അധിക്ഷേപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. തെളിവ് നല്കാന് ഹാജരാകണമെന്നാവശ്യപ്പെട്ട് മൈക്ക് പോംപെയോ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസയച്ചതിന്...
ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിക്കിടെ മോദി നടത്തിയ വിവാദ പ്രസ്താവനയ്ക്ക് വിശദീകരണവുമായി എത്തിയ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി. ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും തെരഞ്ഞെടുക്കണമെന്ന് ആഹ്വാനംചെയ്യുന്ന തരത്തില്‍ മോദിയുടെ പരാമര്‍ശം...
കെ. മൊയ്തീന്‍കോയ അമേരിക്കയിലെ ഹൂസ്റ്റണില്‍ കഴിഞ്ഞ മാസം അവസാനം അരങ്ങേറിയ രാഷ്ട്രീയ നാടകത്തിന് തിരിച്ചടിയാവുന്നു. ഇന്ത്യന്‍ സമൂഹത്തിന്റെ പേരില്‍ സംഘടിപ്പിച്ച ഹൗഡി മോദി എന്ന പരിപാടിയില്‍ അമേരിക്കയുടെ അടുത്ത പ്രസിഡണ്ടായി റൊണാള്‍ഡ് ട്രംപ് തന്നെ വരണം...
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് അന്വേഷണം ആരംഭിക്കുമെന്ന് സ്പീക്കര്‍ നാന്‍സി പെലോസി. രാഷ്ട്രീയ എതിരാളിയെ ദ്രോഹിക്കാന്‍ പ്രസിഡന്റ് ഒരു വിദേശ രാജ്യത്തിന്റെ സഹായം തേടിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് യു.എസ് പ്രതിനിധി സഭ അദ്ദേഹത്തിനെതിരെ ഇംപീച്ച്മെന്റ്...
‘ഹൗഡി മോദി’ പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. ചടങ്ങില്‍ ട്രംപിനെ പുകഴ്ത്തി സംസാരിച്ച മോദി, ട്രംപ് വീണ്ടും അധികാരത്തിലെത്തുമെന്ന് പറഞ്ഞു. ട്രംപിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാനും...
ന്യൂഡല്‍ഹി: ഏഴ് ദിവസത്തെ യുഎസ് പര്യടനത്തിനൊരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി അമേരിക്കയിലേക്ക് തിരിക്കും. ശനിയാഴ്ച ഉച്ചമുതലാണ് ഔദ്യോഗിക പര്യടനം തുടങ്ങുന്നത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. യു.എന്‍ ജനറല്‍ അസംബ്ലിയെ...
ഭീകരസംഘടന അല്‍ ഖ്വയ്ദയുടെ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്റെ മകന് ഹംസ ബിന്‍ ലാദന് കൊല്ലപ്പെട്ട റിപ്പോര്‍ട്ട് അംഗീകരിച്ച് യു.എസ് പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ്. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ അഫ്ഗാന്-പാക്കിസ്ഥാന് അതിര്‍ത്തിയില്‍ വെച്ചാണ് ബിന്‍ ലാദന്റെ മകന്...
ഗ്രീന്‍ലാന്‍ഡ് വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ഗ്രീന്‍ലാന്‍ഡ് വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച ട്രംപ് ഇതിന്റെ സാധ്യതകളെ കുറിച്ച് അന്വേഷിക്കാന്‍ വൈറ്റ് ഹൗസ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതിന് വായടപ്പിക്കുന്ന...