ബഗ്ദാദ്: ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിക്ക് തിരിച്ചടിയായി പ്രമുഖ ശിയാ നേതാവ് മുഖ്ദതാ അല്‍ സദ്റിന്റെ സഖ്യം മുന്നേറുന്നതായി റിപ്പോര്‍ട്ട്. അതേസമയം പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ശക്തി...
വാഷിങ്ടണ്‍: ആണവകരാര്‍ സംബന്ധിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിലപാട് പ്രഖ്യാപിക്കാനിരിക്കെ ഏത് പ്രതിസന്ധികളെയും തരണം ചെയ്യാന്‍ ഇറാന് ശേഷിയുണ്ടെന്ന് പ്രസിഡന്റ് ഹസന് റൂഹാനി. വരും മാസങ്ങളില്‍ ഉണ്ടാകുന്ന ഏത് പ്രശ്നങ്ങളെയും രാജ്യം നേരിടുമെന്ന്...
വാഷിങ്ടണ്‍: അന്താരാഷ്ട്ര പ്രതിഷേധം വകവെക്കാതെ അടുത്തയാഴ്ച ജറൂസലമില്‍ തുറക്കുന്ന അമേരിക്കന്‍ എംബസിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന പ്രമുഖരുടെ പേരു വിവരങ്ങള്‍ യു.എസ് ഭരണകൂടം പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചടങ്ങിനെത്തില്ല. പക്ഷെ, ട്രംപിന്റെ മകള്‍ ഇവാന്‍ക,...
‘ജറൂസലം തലസ്ഥാനമായ സ്വതന്ത്ര ഫലസ്തീന്’ ഒരിക്കല്‍കൂടി അറബ് ഉച്ചകോടി മുഖ്യ അജണ്ടയാക്കിയതോടെ അറബ് ലോകം ആഹ്ലാദത്തിമര്‍പ്പിലാണ്. 29-ാമത് അറബ് ഉച്ചകോടിയെ ‘ഖുദ്സ് ഉച്ചകോടി’ എന്ന് സഊദി രാജാവ് സല്മാന് പ്രഖ്യാപിച്ചത് ശ്രദ്ധേയം. ജറൂസലം ഇസ്രാഈലി തലസ്ഥാനമായി...
ന്യൂയോര്‍ക്ക്: എഫ്.ബി.ഐ പിടിച്ചെടുത്ത രേഖകള്‍ പ്രോസിക്യൂട്ടര്‍മാര്‍ കാണുന്നതിനുമുമ്പ് പരിശോധിക്കാന്‍ അനുവദിക്കണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും അഭിഭാഷകന് മൈക്കല്‍ കോഹന്റെയും ആവശ്യം കോടതി തള്ളി. ട്രംപിനെതിരെയുള്ള ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി കോഹന്റെ ഓഫീസുകളില്‍നിന്നാണ്...
വാഷിങ്ടണ്‍: സിറിയക്കുനേരെ അമേരിക്ക അയക്കുന്ന മിസൈലുകള്‍ തടുക്കുന്നതിന് തയാറെടുക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യയോട് ആവശ്യപ്പെട്ടു. അമേരിക്കന്‍ മിസൈലുകള്‍ തകര്‍ക്കുമെന്ന് റഷ്യന്‍ ഭീഷണിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘സിറിയയിലേക്ക് വരുന്ന മിസൈലുകളെല്ലാം വെടിവെച്ചിടുമെന്നാണ് റഷ്യന്‍...
ദമസ്കസ്: വിമത നിയന്ത്രണത്തിലുള്ള ദൂമയില്‍ എഴുപതിലേറെ പേര് കൊല്ലപ്പെട്ട രാസാക്രമണത്തിന്റെ പേരില്‍ സിറിയയെ ആക്രമിക്കുന്നതിനെതിരെ അമേരിക്കക്ക് റഷ്യയുടെ മുന്നറിയിപ്പ്. സിറിയക്കെതിരെ അയക്കുന്ന ഏത് യു.എസ് മിസൈലും തകര്‍ക്കുമെന്ന് ലബനാനിലെ റഷ്യന്‍ അംബസാഡര്‍ അലക്സാണ്ടര്‍ സാസിപ്കിന്‍...
പ്രസിഡന്റ് ട്രംപിന്റെ ഭവനമായ മാന്‍ഹാട്ടണിലെ ട്രംപ് ടവറില്‍ തീപിടുത്തം. അന്‍പതാം നിലയില്‍ പൊട്ടിപ്പുറപ്പെട്ട തീപിടുത്തം കെടുത്താന്‍ ഇരുനൂറോളം അഗ്നിശമന സേനാ വിഭാഗങ്ങള്‍ സ്ഥലത്തെത്തി. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ് മൗണ്ട് സിനായ് റൂസ്വെല്‍റ്റ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന...
ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമിം ബിന്‍ ഹമദ് അല്‍താനിയുടെ അമേരിക്കന്‍ സന്ദര്‍ശനം തുടങ്ങി. ഇന്നലെ ഫ്്ളോറിഡയിലെ ടാംമ്പ സിറ്റിയിലെത്തിയ അമീര്‍ യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജോസഫ് വോട്ടലുമായി കൂടിക്കാഴ്ച നടത്തി. മാക്ഡില്‍...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന് ഡോണാള്‍ഡ് ട്രംപ് ജൂനിയര്‍ വിവാഹമോചിതനാകുന്നു. 12 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനാണ് വനേസയും ട്രംപ് ജൂനിയറും വിരാമമിടുന്നത്. എന്നാല്‍, വിവാഹമോചനത്തിലേക്ക് നയിച്ച കാരണം എന്തെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല. ഇരുവരും...