'ബ്രിക്സ് എന്നാല്‍ 7 രാജ്യങ്ങളാണ്. ഞങ്ങള്‍ എന്നാല്‍ ഒന്നേയുള്ളു. അവര്‍ ഞങ്ങളോട് മൃദുസമീപനം കാണിച്ചില്ലെങ്കില്‍ അതവര്‍ക്ക് ദോഷമാവും.
നിക്ഷേപകര്‍ക്ക് 7.48 ലക്ഷം കോടി രൂപയാണ് നഷ്ടമായത്.
നിര്‍ണായക ഉത്തരവുകളില്‍ ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചു.
ട്രംപിന് പ്രത്യാഘാതങ്ങളൊന്നും നേരിടേണ്ടിവരില്ലെന്ന് കേസില്‍ ഹാജരായ ജഡ്ജി ജുവാന്‍ മെര്ച്ചന് പറഞ്ഞു.
277 ഇലക്ടറല്‍ വോട്ട് നേടിയാണ് ട്രംപിന്റെ മുന്നേറ്റം.
പെന്‍സില്‍വാനിയ, ജോര്‍ജിയ, നോര്‍ത്ത് കരോലിന എന്നീ മൂന്ന് സ്റ്റേറ്റുകളില്‍ ട്രംപ് ലീഡ് ചെയ്യുകയാണ്.
കോടതിക്കു പുറത്ത് ജീവനക്കാരെ വിമര്‍ശിച്ചു നടത്തുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന ഉത്തരവ് ട്രംപ് ലഘിച്ചതായി ജഡ്ജി ചൂണ്ടിക്കാട്ടി.
247 വർഷത്തെ അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രസിഡന്റ് അറസ്റ്റ് ചെയ്യപ്പെടുന്നത്.
തായ് വാന്‍ വിഷയത്തില്‍ ചൈനക്കെതിരെ അമേരിക്കയോടൊപ്പം യൂറോപ്പിനെ കിട്ടില്ലെന്നും മക്രോണ്‍ പറഞ്ഞിരുന്നു.
ട്രംപിനെ കൊല്ലുമെന്ന് മുമ്പും ഇറാന് ഭീഷണി മുഴക്കിയിരുന്നു.