പാര്ലമെന്റ് അംഗത്തിന്റെ ദേഹത്ത് കൈവെക്കാന് പൊലീസുകാരന് കഴിയുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകാന് പാടില്ലാത്തതാണെന്ന് കെ.സി കൂട്ടിച്ചേര്ത്തു.
UDF demands CBI probe into gold plating controversy
കപടഭക്തി കാണിക്കുന്നവരുടെ അയ്യപ്പ സംഗമവുമായി സഹകരിക്കാനില്ലെന്നും ആ തീരുമാനത്തില് മാറ്റമില്ലെന്നും സതീശന് പറഞ്ഞു
തിരുവനന്തപുരം: ശബരിമലയിലെ ആചാര ലംഘനത്തിന് നേതൃത്വം നല്കിയ പിണറായി വിജയന്റെ കര്മ്മികത്വത്തില് രാഷ്ട്രീയ ദുഷ്ടലാക്കോടെ സംഘടിപ്പിച്ച അയ്യപ്പ സംഗമം പ്രഹസനമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അയ്യപ്പ ഭക്തരെയും വിശ്വാസികളെയും കബളിപ്പിക്കാനുള്ള സര്ക്കാര് ശ്രമം പൊളിഞ്ഞെന്നു വ്യക്തമാക്കുന്നതാണ് സംഗമ വേദിയിലെ ഒഴിഞ്ഞ...
തിരുവനന്തപുരം: ബിഹാര് മോഡല് തീവ്ര വോട്ടര് പട്ടിക പരിഷ്കരണം (എസ്.ഐ.ആര്) കേരളത്തില് നടപ്പാക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തില് ശക്തമായ എതിര്പ്പുമായി യുഡിഎഫ്. എസ്.ഐ.ആര് നടപ്പാക്കുന്നതിന് മുന്നോടിയായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര് ഡോ.യു.ആര് രത്തന് ഖേല്ക്കര് വിളിച്ചു...
കെ ടി ജലീലിനെതിരെ വിജിലന്സില് പരാതി നല്കി യുഡിഎഫ്. ചമ്രവട്ടം റഗുലേറ്റര് കം ബ്രിഡ്ജ് പുനര്നിര്മാണ പദ്ധതിയില് അഴിമതി ചൂണ്ടിക്കാട്ടിയാണ് പരാതി. പുനര്നിര്മാണ പദ്ധതിയില് പൈലിംഗ് ഷീറ്റിന് ഘനം കുറച്ച് കോടികളുടെ അഴിമതി നടത്തി എന്നാണ്...
തിരുവനന്തപുരം:പകർച്ച വ്യാധി അല്ലാതിരുന്നിട്ടും അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്തൊട്ടാകെ വ്യാപിക്കുകയാണെന്ന് എൻ.ഷംസുദ്ദീൻ എംഎല്എ. അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആരോഗ്യവകുപ്പ് ഇരുട്ടിൽ തപ്പുകയാണ്. സർക്കാർ മരണക്കണക്ക് പൂഴ്ത്തിവെക്കുന്നു. ശാസ്ത്രീയമായി മറുപടി പറയാൻ സർക്കാരിന് കഴിയുന്നില്ലെന്നും ഷംസുദ്ദീൻ...
എല്ലാം ഒറ്റപ്പെട്ട സംഭവം എന്ന ഒഴുക്കന് മറുപടിയില് ഒതുക്കുകയാണ് മുഖ്യമന്ത്രിയെന്നും ഷാഫി വിമര്ശിച്ചു.
വേങ്ങര: തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി വേങ്ങര മണ്ഡലം യു.ഡി.എഫ് കമ്മറ്റി എക്സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു. കച്ചേരിപ്പടി സുബൈദ പാർക്കിൽ നടന്ന ക്യാമ്പ് ജില്ലാ ലീഗ് ജനറൽ സെക്രട്ടറി പി. ഹമീദ് മാസ്റ്റർ...
കോഴിക്കോട്: പാര്ട്ടി സഹപ്രവര്ത്തകനായ രാഹുല് മാങ്കൂട്ടിത്തിനെതിരെ ആരോപണം വന്നു എന്ന പേരില് വടകരയുടെ ജനകീയ എം.പിയായ ഷാഫി പറമ്പിലിനെ വഴിയില് തടയാനും അക്രമിക്കാനുമാണ് സി.പി.എം തീരുമാനമെങ്കില് ഭരണത്തിന്റെ ഹുങ്കില് അക്രമികളെ ചങ്ങല ഊരിവിടുന്ന കോഴിക്കോട് ജില്ലയിലെ...