News3 days ago
യു.എസ്യൂറോപ്യന്‍ യൂനിയന്‍ താരിഫ് യുദ്ധം: നേട്ടം ഇന്ത്യക്ക്
ഇന്ത്യയൂറോപ്യന്‍ യൂനിയന്‍ വ്യാപാര കരാര്‍ ഒപ്പിടാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുതിയ താരിഫ് പ്രഖ്യാപിച്ചത് ഇന്ത്യയ്ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.