എയിംസില്‍ വച്ചാണ് മരിച്ചത്. പത്തൊമ്പതു വയസുള്ള കുട്ടിയാണ് പീഡനത്തിനിരയായത്
ഇയാള്‍ക്ക് അഞ്ചു മക്കളാണുള്ളത്. അഞ്ചുപേരും പെണ്‍കുട്ടികളാണ്
ഉത്തര്‍പ്രദേശ്: ദളിത് യുവതിയെ പീഡിപ്പിക്കാനുള്ള ശ്രമം തടഞ്ഞതിന് കുടുംബത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറിലാണ് സംഭവം. രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇടിച്ച കാര്‍ നിര്‍ത്താതെ അക്രമി രക്ഷപ്പെട്ടു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി...
ലക്നൗ: കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇതു സംബന്ധിച്ച് ഇതു വരെ തീരുമാനങ്ങള്‍ ഒന്നും എടുത്തിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ ബാക്കി നില്‍ക്കെയാണ്...
മലപ്പുറം: മലപ്പുറത്തു നിന്നും നേപ്പാളിലേക്കുള്ള യാത്രാമധ്യേ ഉത്തര്‍പ്രദേശില്‍ വെച്ച് ഏല്‍ക്കേണ്ടി വന്ന ക്രൂര അനുഭവത്തെ വിവരിച്ച് യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. യാത്രാ സംഘത്തിലെ നാച്ചുവാണ് ഉത്തര്‍പ്രദേശില്‍ വെച്ച് പൊലീസ് അധികൃതരില്‍ നിന്നും അനുഭവിക്കേണ്ടി വന്ന ക്രൂരതയെക്കുറിച്ച്...
ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശില്‍ ഗോസംരക്ഷകര്‍ നടത്തിയ അക്രമത്തില്‍ കൊല്ലപ്പെട്ടത് മുഹമ്മദ് അഖ്ലാഖ് വധക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്. പശുക്കളെ ശരീര അവശിഷ്ടങ്ങള്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നിടത്ത് തള്ളിയെന്ന് ആരോപിച്ചാണ് സംഘര്‍ഷം ഉണ്ടായത്. സയാനയിലെ സ്റ്റേഷന് ഹൗസ് ഓഫീസറായ സുബോദ്...
ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയില്‍ പതിനഞ്ച് വയസ്സുകാരി പീഡനം തടഞ്ഞുയെന്ന പേരില്‍ മൂന്നംഗ സംഘം അടിച്ച് കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. സ്കൂളില്‍ ഗാന്ധിജയന്തി പരിപാടികളില്‍ പങ്കെടുത്ത് മടങ്ങവെ മൂവര്‍ സംഘം പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന്...
ലക്നൗ: ഉത്തര്‍ പ്രദേശിലെ കൈരാനയിലും മഹാരാഷ്ട്രയിലെ ബന്ദാര ഗോണ്ഡിയയിലും നാളെ റീപോളിങ്. കൈരാനയില്‍ 73 ബൂത്തുകളിലും ബന്ദാര ഗോണ്ഡിയയില് 49 ബൂത്തുകളിലുമാണ് റീപോളിങ് നടക്കുക. കഴിഞ്ഞ ദിവസം ഈ രണ്ട് മണ്ഡലങ്ങളിലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പിനിടെ വോട്ടിങ്...
ന്യൂഡല്‍ഹി: : ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പിലെ വിജയത്തില്‍ മായാവതിയേയും അഖിലേഷ് യാദവിനേയും അഭിനന്ദിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബി.ജെ.പിയുടെ അന്ത്യത്തിന്റെ ആരംഭം കുറിച്ചുകഴിഞ്ഞെന്ന് മമത പറഞ്ഞു. മികച്ച വിജയമാണ് എസ്.പിയും ബി.എസ്.പിയും നേടിയിരിക്കുന്നതെന്നും അഖിലേഷിനേയും മായാവതിയേയും...
കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ പതിനെട്ടുകാരിയായ ദളിത് യുവതിയെ ജീവനോടെ കത്തിച്ചു കൊന്നു. യുന്നാഓ ജില്ലയിലെ ബാരാ സഗ്വാര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വീട്ടില്‍ നിന്നും പച്ചക്കറി വാങ്ങാന്‍ സൈക്കിളില്‍ പോയ യുവതിയെ അല്‍പ്പ...