പുതിയ 2000ത്തിന്റെ നോട്ടുകള്‍ വിപണയിലെത്തിയിട്ട് കുറച്ച് ദിവസങ്ങളായി. പലരുടെ കയ്യിലും നോട്ട് കിട്ടിത്തുടങ്ങുകയും ചെയ്തു. ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന പോലെ പല തെറ്റായ പ്രചാരണങ്ങളും നോട്ടിറങ്ങുന്നതിനു മുമ്പുതന്നെ പ്രചരിച്ചിരുന്നു. പ്രചരണങ്ങളൊക്കെ അപ്പാടെ തെറ്റായിരുന്നുവെങ്കിലും നോട്ടിന്‍മേലുള്ള പരീക്ഷണങ്ങള്‍ തുടരുകയാണ് ആളുകള്‍. വെള്ളത്തില്‍ കഴുകിയും മടക്കിയും നിവര്‍ത്തിയും രണ്ടായിരത്തിന്റെ നോട്ടിലുള്ള പരീക്ഷണങ്ങളുടെ വീഡിയോ യുട്യൂബില്‍ തരംഗമായിക്കഴിഞ്ഞു. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്.

watch video:

https://www.youtube.com/watch?v=-gnvPu3hTpU