ഐ എസ് എൽ: ബ്ളാസ്റ്റേഴ്സിനു തോൽവിയോടെ തുടക്കം


download

ഐ എസ് എൽ മൂന്നാം എഡിഷനിൽ കേരള ബ്ളാസ്റ്റേഴ്സിന്റെ തുടക്കം പാളി. ഉദ്‌ഘാടന മത്സരത്തിൽ നോർത്ത് ഈസ്റ്റ്  യുനൈറ്റഡ് കേരള ടീമിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചു. 55-ആം മിനുട്ടിൽ കാറ്റ് സുമി യൂസയാണ് ബ്ളാസ്റ്ററിന്റെ പോസ്റ്റിൽ ഗോളടിച്ചത്.

SHARE