Thursday, November 15, 2018
Tags Actor ashiq abu

Tag: actor ashiq abu

ആഷിക് അബുവിന്റെ സെറ്റില്‍ പരാതി പരിഹാര സമിതി ആവശ്യമായിരിക്കും: ആഷിക് അബുവിനെ പരിഹസിച്ച് സിദ്ദീഖ്

കൊച്ചി: തന്റെ സിനിമയില്‍ സിനിമാ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പരാതി പരിഹാര സമിതി ആരംഭിക്കുമെന്ന് പറഞ്ഞ സംവിധായകന്‍ ആഷിക് അബുവിനെ പരിഹസിച്ച് നടന്‍ സിദ്ദീഖ്. നടിമാരുടെ സംഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ അമ്മയുടെ നിലപാട് വിശദീകരിക്കാന്‍...

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പുതിയ ചിത്രവുമായി ആഷിഖ് അബു

മായാനദിക്ക് ശേഷം വമ്പന്‍ താരനിരയുമായി പുതിയ ചിത്രത്തിനൊരുങ്ങി സംവിധായകന്‍ ആഷിഖ് അബു. അപൂര്‍വ പനിയിലൂടെ മലയാളികളെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. വൈറസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍മീഡിയയിലൂടെ...

ദിലീപിന്റെ ‘രാമലീല’; പിന്തുണയുമായി ആഷിഖ് അബു

ദിലീപിന്റെ പുറത്തിറങ്ങുന്ന ചിത്രമായ 'രാമലീല'യെ അനുകൂലിച്ച് നടനും സംവിധായകനുമായ ആഷിഖ് അബു രംഗത്ത്. സാമൂഹ്യ മാധ്യമങ്ങളിലടക്കം ചിത്രത്തിനെതിരെ വന്‍വിമര്‍ശനങ്ങള്‍ നടക്കുന്നതിനിടെയാണ് ആഷിഖ് അബു പരോക്ഷ പിന്തുണയുമായെത്തിയിരിക്കുന്നത്. കുറ്റം ആരോപിക്കപ്പെട്ടയാളെ കൂവിത്തെറിവിളിക്കുന്ന, അയാളുടെ സിനിമകളെ...

‘ദിലീപിന് എന്തെങ്കിലും തരത്തില്‍ എന്നോട് നീരസം തോന്നിയിട്ടുണ്ടെങ്കില്‍ റാണി പദ്മിനിക് ശേഷമായിരിക്കും’; ആഷിഖ് അബു

ദിലീപിനെതിരെ നടനും സംവിധായകനുമായ ആഷിഖ് അബു. ദിലീപിന് എന്തെങ്കിലും തരത്തില്‍ തന്നോട് നീരസം തോന്നിയിട്ടുണ്ടെങ്കില്‍ റാണി പദ്മിനിക് ശേഷമായിരിക്കുമെന്ന് ആഷിഖ് അബു പറഞ്ഞു. ദിലീപിനെതിരെ നേരത്തെ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് ദിലീപ് ഫാന്‍സ് രംഗത്തെത്തിയിരുന്നു. ഇതിനുള്ള...

‘സാള്‍ട്ട് ആന്റ് പേപ്പര്‍’ സിനിമയുടെ നിര്‍മ്മാതാവിനെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ആഷിഖ് അബു

'സാള്‍ട്ട് ആന്റ് പേപ്പര്‍' എന്ന സിനിമയുടെ നിര്‍മ്മാതാവിനെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി സംവിധായകന്‍ ആഷിഖ് അബു. വന്‍ഹിറ്റായി മാറിയ ആഷിഖിന്റെ ചിത്രമായിരുന്നു സാള്‍ട്ട് ആന്റ് പേപ്പര്‍. ചിത്രത്തിന്റെ നിര്‍മ്മാതാവായ സദാനന്ദനെക്കുറിച്ചായിരുന്നു ആഷിഖിന്റെ പരാമര്‍ശം. ചിത്രത്തിന്റെ...

MOST POPULAR

-New Ads-