Sunday, November 18, 2018
Tags Actor salman khan

Tag: actor salman khan

മാധ്യമങ്ങളോട് പ്രതികരിക്കാതെ സെയ്ഫ് അലിഖാന്‍; കാറെടുത്തില്ലെങ്കില്‍ ചെകിട്ടത്തടിക്കുമെന്ന് ഡ്രൈവര്‍ക്ക് ഭീഷണി

ജോധ്പൂര്‍: മാന്‍വേട്ട കേസില്‍ ജോധ്പൂര്‍ കോടതിയിലെത്തിയ ബോളിവുഡ് താരം സൈഫ് അലി ഖാന്‍ കാര്‍ ഡ്രൈവറോട് ദേഷ്യപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്. കോടതി വിധി വന്നശേഷം പുറത്തിറങ്ങിയ സൈഫ് വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കാതെ...

മാന്‍വേട്ട കേസ്: ഒടുവില്‍ കുടുങ്ങി സല്‍മാന്‍ ഖാന്‍, അഞ്ചു വര്‍ഷം തടവ്; ഇന്ന് ജയിലിലേക്ക്...

ജോധ്പൂര്‍: മാന്‍വേട്ട കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ഖാന് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. പതിനായിരം രൂപ പിഴയും നല്‍കണം. രാജസ്ഥാനിലെ ജോധ്പൂര്‍ കോടതിയുടേതാണ് വിധി. രണ്ട് വ്യത്യസ്ഥ കേസുകളിലാണ് രാജസ്ഥാന്‍ ഹൈക്കോടതിയുടെ...

മാന്‍വേട്ട കേസ്: ബോളിവുഡ് താരങ്ങളായ സൈഫുലിഖാന്‍, സൊനാലി ബെന്ദ്രെ, തബു എന്നിവര്‍ ജോധ്പൂരില്‍

മുംബൈ: സല്‍മാന്‍ഖാനെതിരായ മാന്‍വേട്ട കേസില്‍ അവസാനവിധി വരാനിരിക്കെ കേസില്‍ കുറ്റക്കാരായ ബോളിവുഡ് താരങ്ങള്‍ ജോധ്പൂരിലെത്തി. സൈഫുലിഖാന്‍, സൊനാലി ബെന്ദ്രെ, തബു തുടങ്ങിയ താരങ്ങളാണ് കേസ് നടക്കുന്ന ജോധ്പൂര്‍ കോടതിയിലെത്താന്‍ വേണ്ടി രാജസ്ഥാനില്‍ നിന്നും...

സല്‍മാന്‍ഖാനെ വധിക്കുമെന്ന് അധോലോക നായകന്‍; താരത്തിന്റെ സുരക്ഷ ശക്തമാക്കി

ജോധ്പൂര്‍: ബോളിവുഡ് താരം സല്‍മാന്‍ഖാനെ വധിക്കുമെന്ന് പഞ്ചാബ് അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌നോയി. ജോധ്പൂരില്‍ വെച്ച് കൊല്ലുമെന്നാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് സല്‍മാന്റെ സുരക്ഷ ശക്തമാക്കി. ലോറന്‍സിനെ ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയിലേക്ക്...

‘ആ മലയാള സിനിമ കാണണം’; സല്‍മാന്‍ഖാന്‍

മലയാള സിനിമകള്‍ ശ്രദ്ധിക്കാറുണ്ടെന്ന് ബോളിവുഡ് മസില്‍മാന്‍ സല്‍മാന്‍ഖാന്‍. ദുബായില്‍ പുതിയ ചിത്രമായ 'യു ട്യൂബിന്റെ' ഓഡിയോ ലോഞ്ചിനിടെയാണ് സല്‍മാന്‍ഖാന്‍ മോഹന്‍ലാലിന്റെ പുലിമുരുകന്‍ കാണാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് പറഞ്ഞത്. മലയാള സിനിമകള്‍ ശ്രദ്ധിക്കാറുണ്ട്. മോഹന്‍ലാല്‍ സാറിന്റെ...

സല്‍മാന്റെ ‘ട്യൂബ്‌ലൈറ്റ്’ ഫസ്റ്റ ലുക്ക് പോസ്റ്ററും ട്രെയിലറും പുറത്തെത്തി

രാജമൗലിയുടെ ബാഹുബലി രണ്ടിനും എ.ആര്‍ മുരുകദോസിന്റെ സ്‌പൈഡറിനുമൊപ്പം പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ഇടയിലാണ് ബോളിവുഡ് മസില്‍ഖാന്‍ സല്‍മാന്റേയും പുതിയ ചിത്രമായ 'ട്യൂബ് ലൈറ്റ്'. സല്‍മാന്‍ ആരാധകരെല്ലാം ചിത്രത്തിനു വേണ്ടി കാത്തിരിക്കുമ്പോഴാണ്...

നിയമവിരുദ്ധമായി തോക്ക് കൈവശം വെച്ച കേസ്; സല്‍മാനെ കോടതി വെറുതെവിട്ടു

ജോധ്പൂര്‍: നിയമവിരുദ്ധമായി തോക്ക് കൈവശം വെച്ച കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കോടതി വെറുതെ വിട്ടു. ആവശ്യമായ തെളിവുകളില്ലാത്തതുമൂലമാണ് ജോധ്പൂര്‍ കോടതി സല്‍മാനെ വെറുതെ വിട്ടത്. 1998-ലാണ് കേസിന്നാസ്പദമായ സംഭവം. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടുള്ള...

MOST POPULAR

-New Ads-