ന്യൂഡല്‍ഹി: കഠ്വ, ഉന്നാവോ വിഷയങ്ങളില്‍ അമര്‍ഷം പ്രകടിപ്പിച്ച് നരേന്ദ്രമോദി സര്‍ക്കാര്‍ അനുഭാവിയും ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ അംബാസിഡറുമായ അമിതാഭ് ബച്ചന്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് സംഭവത്തിലെ അമര്‍ഷം അദ്ദേഹം പ്രകടിപ്പിച്ചത്. ഇത്തരം സംഭവങ്ങള്‍ രാജ്യത്ത്...
ഇസ്ലാമാബാദ്: 2016ല്‍ പാക്കിസ്താനെതിരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ പരാമര്‍ശം തള്ളിക്കളഞ്ഞ് പാക്കിസ്താന്. കള്ളം വീണ്ടും വീണ്ടും പറഞ്ഞാല്‍ അത് സത്യമാവില്ലെന്നായിരുന്നു സര്‍ജിക്കല്‍ സ്ട്രൈക്കിനെക്കുറിച്ച് പാകിസ്താന്റെ പ്രതികരണം. സര്‍ജിക്കല്‍ സ്ട്രൈക്ക്...
ന്യൂഡല്‍ഹി: കഠ്വ, ഉന്നാവ വിഷയങ്ങളില്‍ രാജ്യത്താതെ പ്രതിഷേധം അലയടിച്ചിട്ടും സംഭവത്തില്‍ പ്രതികരിക്കാന്‍ വൈകിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആവോളം പരിഹസിച്ച് മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ്. തനിക്കെതിരായ മോദിയുടെ പതിവ് പരിഹാസം വാക്യ കൊണ്ട് തിരിച്ചുകുത്തിയായിരുന്നും ഡോ...
ന്യൂഡല്‍ഹി: കത്വ കുട്ടിയ്ക്ക് നീതി ലഭിക്കുമെന്ന പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ നീതി എന്ന് എപ്പോള്‍ ലഭിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദിവസങ്ങളുടെ മൗനത്തിന് ശേഷമാണ് രാജ്യത്ത് നടന്ന രണ്ട് ക്രൂര ബലാത്സംഗത്തില്‍ പ്രധാനമന്ത്രി...
ന്യൂഡല്‍ഹി: ബി.ജെ.പിയുമായി ഇടഞ്ഞു നില്ക്കുന്ന മുതിര്‍ന്ന നേതാക്കളായ യശ്വന്ത് സിന്‍ഹ, ശത്രുഘ്നന്‍ സിന്‍ഹ എന്നിവര്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും ടി.എം.സി അധ്യക്ഷയുമായ മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ വിശാല പ്രതിപക്ഷ...
മുംബൈ: ബിജെപി വിരുദ്ധ മുന്നണിയുടെ ഭാഗമാകുന്നതിനു മുന്‍പായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) അവരുടെ നിലപാടുകളും വിവിധ വിഷയങ്ങളിലെ നയങ്ങളും വ്യക്തമാക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിക് റാവ് താക്കറെ ആവശ്യപ്പെട്ടു. 2019ല്‍ മേദി മുക്ത...
ജയപൂര്‍: രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയില്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച എട്ട് പേരെ അറസ്റ്റ് ചെയ്തു. ഈമാസം എട്ടിന് ജുന്‍ജുനുവില്‍ നടന്ന ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം....