Saturday, July 4, 2020
Tags Assasination

Tag: Assasination

ബ്രസീല്‍ ആരാധകരുടെ ആഘോഷം അതിരുകടന്നു; വീട്ടമ്മയ്ക്ക് ജീവന്‍ നഷ്ടമായി

കുമളി: ബ്രസീലിന്റെ വിജയം ആഘോഷിക്കുന്നതിനിടെ വഴിതടഞ്ഞതിനാല്‍ വീട്ടമ്മ മരിച്ചു. അമരാവതി ആലുങ്കല്‍ നളിനി(62)യാണ് മരണപ്പെട്ടത്. കഴിഞ്ഞ തിങ്കാളാഴ്ചയായിരുന്നു സംഭവം. റഷ്യന്‍ ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സികോയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചതിന് പിന്നാലെ തങ്ങളുടെ...

യു.പിയില്‍ പാമ്പു കടിയേറ്റ യുവതിയെ ചാണകം കൊണ്ടു ചികിത്സിച്ചു: മുപ്പതിയഞ്ചുകാരിക്ക് ജീവന്‍ പൊലിഞ്ഞു

ലഖ്‌നൗ: പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ചാണകം കൊണ്ട് ചികിത്സിച്ച യുവതി മരിച്ചു. ഉത്തര്‍പ്രദേശിലെ ബുലാന്ദ്ഷഹരിലാണ് പാമ്പാട്ടിയുടെ മണ്ടന്‍ നിര്‍ദ്ദേശം കാരണം 35കാരിയായ ദേവേന്ദ്രിക്ക് ജീവന്‍ നഷ്ടമായത്. വീട്ടിലെ ആവശ്യങ്ങള്‍ക്കായി പറമ്പില്‍ നിന്ന് വിറക് ശേഖരിക്കുന്നതിനിടയിലാണ്...

ഫലസ്തീന്‍ യുവ പണ്ഡിതന്‍ അല്‍ ബത്ഷിന്റെ കൊലപാതകം: കൊലയാളിയുടെ ഫോട്ടോ പുറത്തുവിട്ടു

ക്വാലാലംപൂര്‍: ഫലസ്തീന്‍ യുവ പണ്ഡിതനും ഹമാസ് അംഗവുമായ ഫാദി അല്‍ ബത്ഷിനെ കൊലപ്പെടുത്തിയവര്‍ മലേഷ്യയില്‍ തന്നെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസ്. കൊലയാളികളാമയ രണ്ടുപേരില്‍ ഒരാളുടെ ഫോട്ടോ പൊലീസ് ഇന്നലെ പുറത്തുവിട്ടു. നേരത്തെ ഇവരുടെ...

ഒഡീഷയില്‍ യുവനേതാവിനെ വെടിവെച്ചുകൊന്നു

ഭുവനേശ്വര്‍: നാടിനെ നടുക്കി ഒഡീഷയില്‍ ഭരണകക്ഷിയായ ബിജു ജനതാദളിന്റെ യുവനേതാവിനെ വെടിവെച്ചുകൊന്നു. ബിജു യുവ ജനതാദളിന്റെ ദേന്‍കനാല്‍ ജില്ലയുടെ അധ്യക്ഷന്‍ ജഷ്‌വന്ദ് പരിദയാണ് കൊല്ലപ്പെട്ട്. പരിദ കാറില്‍ സഞ്ചരിക്കവെ അഞ്ജാത സംഘം ബോംബെറിയുകയും...

കൊട്ടാരക്കരയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

കൊട്ടാരക്കര:ദമ്പതികളെ വീടിനുള്ളിലെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. വെട്ടിക്കവല നടുക്കുന്ന് അയണിവേലില്‍ വീട്ടില്‍ വേണുഗോപാലപിള്ള (57) ഭാര്യ. പ്രസന്നകുമാരി (50) എന്നിവരെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ വേണുഗോപാലപിള്ള കട്ടിലിലും...

കോട്ടയത്ത് എട്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ മാതാവ് കഴുത്തു ഞെരിച്ചു കൊന്നു

കട്ടപ്പന : കോട്ടയത്ത് എട്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ മാതാവ് കഴുത്തു ഞെരിച്ചു കൊന്നു. കട്ടപ്പന മുരിക്കാടുകുടി സ്വദേശി സന്ധ്യയാണ് എട്ടു ദിവസം മാത്രം പ്രായമുള്ള തന്റെ സ്വന്തം കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്നത്. കഴിഞ്ഞ...

അപ്പാര്‍ട്ട്‌മെന്റില്‍ തലയറുത്ത് മാറ്റിയ ഒന്‍പത് മൃതദേഹങ്ങള്‍

ടോക്കിയോ: ഒന്‍പത് പേരെ കൊലപ്പെടുത്തിയ ശേഷം ശരീരം കഷ്ണങ്ങളായി മുറിച്ച് ഫ്രീസറില്‍ സൂക്ഷിച്ച യുവാവ് അറസ്റ്റില്‍. ടോക്കിയോ നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. എട്ട് സ്ത്രീകളെയും ഒരു പുരുഷനെയുമാണ് കൊലപ്പെടുത്തിയത്. സംഭവുമായി ബന്ധപ്പെട്ട് തകഹിരോ...

റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം; ക്വട്ടേഷന്‍ നല്‍കിയത് കൊച്ചിയിലെ പ്രമുഖ അഭിഭാഷകന്‍

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ചാലക്കുടി പരിയാരത്തെ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകത്തിന് പിന്നലെന്ന് പൊലീസ്. കൊല നടത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് കൊച്ചിയിലെ പ്രമുഖ അഭിഭാഷകനാണെന്നും പൊലീസ് സംശയിക്കുന്നു. റിയല്‍ എസ്‌റ്റേറ്റ്...

ഭര്‍ത്താവ് യുവതിയെ കുത്തി; രക്ഷിക്കാതെ വീഡിയോ പകര്‍ത്തി നാട്ടുകാര്‍

ചണ്ഡിഗഡ്: ഹരിയാനയിലെ ജിന്ദ് ജില്ലയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് വേദനകൊണ്ട് പുളയുന്ന ഭാര്യയെ രക്ഷിക്കാതെ നാട്ടുകാര്‍ മൊബൈലില്‍ വീഡിയോ പകര്‍ത്തിയതായി ആരോപണം. കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം മരം മുറിക്കുന്ന വാളുപയോഗിച്ചാണ് നരേഷ് എന്നയാള്‍...

MOST POPULAR

-New Ads-