Wednesday, November 21, 2018
Tags Attappady murder

Tag: attappady murder

അട്ടപ്പാടി ആദിവാസി പ്രശ്‌നങ്ങള്‍; എന്‍.ഷംസുദ്ദീനെ പ്രശംസിച്ച് മന്ത്രി എ.കെ ബാലന്‍

തിരുവനന്തപുരം: അട്ടപ്പാടി ആദിവാസി ഊരുകളിലെയും റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും വിഷയങ്ങളില്‍ ഇടപെടുന്നതിലും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും ജനപ്രതിനിധി എന്ന നിലയില്‍ എന്‍.ഷംസുദ്ദീന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും അഭിനന്ദനീയവുമെന്ന് മന്ത്രി എ.കെ ബാലന്‍. നിയമസഭയില്‍ ചോദ്യോത്തരവേളയിലായിരുന്നു ഷംസുദ്ദീനെ മന്ത്രി...

മധുവിന്റെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണ കാരണം ആന്തരിക രക്തസ്രാവം

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിന്റെ മരണം മര്‍ദ്ദനമേറ്റാണെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. ആള്‍ക്കൂട്ടം മര്‍ദ്ദനത്തെ തുടര്‍ന്ന് കൊലപ്പെട്ട മധുവിന്റെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മര്‍ദ്ദനത്തില്‍ തലക്കേറ്റ ഗുരുതരമായ പരിക്കില്‍ തലചോചറിലുണ്ടായ രക്തസ്രാവമാണ്...

കള്ളനെന്നു പറഞ്ഞ് അടിക്കുകയും ചവിട്ടുകയും ചെയ്തു; മധുവിന്റെ മരണമൊഴി പുറത്ത്

അഗളി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ മൊഴി പുറത്ത്. പോലീസിന് കൈമാറിയ നാട്ടുകാര്‍ തന്നെയാണ് തന്നെ മര്‍ദിച്ചതെന്നും അവര്‍ ചവിട്ടുകയും കള്ളനെന്ന് വിളിക്കുകയും ചെയ്തതായും മരണത്തിന് മുമ്പ് മധു പോലീസിന്...

MOST POPULAR

-New Ads-