Monday, August 3, 2020
Tags Coutinho

Tag: coutinho

കുടീഞ്ഞോയെ കൈവിട്ട് ബാര്‍സ; ഇനി ബയേണിന് വേണ്ടി ബൂട്ടണിയും

ബാഴ്‌സലോണയുടെ ബ്രസീല്‍ സൂപ്പര്‍ താരം ഫിലിപ്പെ കുടീഞ്ഞോ ജര്‍മ്മന്‍ ലീഗിലേക്ക്. ബയേണ്‍ മ്യൂണിക്കുമായി ഒരുവര്‍ഷ കരാറിലെത്തി. വായ്പാ അടിസ്ഥാനത്തിലാണ് കരാര്‍. സീസണിനൊടുവില്‍ ബയേണുമായി സ്ഥിരം കരാര്‍ ഒപ്പുവയ്ക്കാവുന്ന തരത്തിലാണ്...

കോപ്പ അമേരിക്ക; കുട്ടിഞ്ഞോയുടെ ഡബിളില്‍ വരവറിയിച്ച് ബ്രസീല്‍

കോപ്പ അമേരിക്ക ഉദ്ഘാടന മല്‍സരത്തില്‍ ബൊളീവിയയെ തകര്‍ത്ത് ആദ്യമത്സരം തന്നെ ആവേശകരമാക്കി ബ്രസീല്‍. സൂപ്പര്‍താരം നെയ്മറില്ലാതെ ഇറങ്ങിയ മല്‍സരത്തില്‍ ബാഴ്‌സ താരം ഫിലിപ്പെ കുടീഞ്ഞോയാണ് തിളങ്ങിയത്. ഫിലിപ്പെ കുടീഞ്ഞോ ഇരട്ടഗോള്‍...

‘ബാര്‍സയെ തോല്‍പ്പിച്ച ലിവര്‍പൂളിന് നഷ്ടം 40 കോടി രൂപ’

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിച്ചെങ്കിലും സെമിഫൈനലിലെ ജയത്തോടെ ലിവര്‍പൂളിന് നഷ്ടമായത് 40 കോടി രൂപ. ബ്രസീലിയന്‍ സൂപ്പര്‍ താരം കുട്ടിന്യോ ലിവര്‍പൂളില്‍ നിന്ന് ബാര്‍സിലോണയിലേക്ക് ചേക്കേറിയപ്പോള്‍ ഉണ്ടായ കരാറിന്റെ...

ലാലീഗ: ബാര്‍സക്ക് ഞെട്ടിക്കുന്ന തോല്‍വി

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ അപരാജിത കുതിപ്പ് നടത്തിയ ബാര്‍സലോണക്ക് ഞെട്ടിക്കുന്ന തോല്‍വി. നാലിനെതിരെ അഞ്ചുഗോളുകള്‍ക്കാണ് പോയന്റ് ടേബിളില്‍ 15-ാം സ്ഥാനത്തുള്ള ലെവെന്റെയാണ് ബാര്‍സലോണയെ മുട്ടുകുത്തിച്ചത്. നടപ്പു സീസണില്‍ തോല്‍വിയറിയാതെ ചാമ്പ്യന്‍മാരാവുകയെന്ന ചരിത്ര നേട്ടത്തിന് വെറും...

കുട്ടീന്യോയും ഡെംബാലയും ബാഴ്‌സയിലേക്ക്; സ്ഥിരീകരണവുമായി പെപ് സെഗൂര

ബാഴ്‌സലോണ: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പിഎസ്ജിയിലേക്ക് പോയതിന് പിന്നാലെ എല്‍ ക്ലാസിക്കോയില്‍ നേരിട്ട കനത്ത പരാജയത്തിന്റെ ആഘാതത്തിലിരിക്കുന്ന ബാഴ്‌സ ആരാധകരെ തേടി ഒരു ആശ്വാസ വാര്‍ത്ത. നെയ്മറുടെ പകരക്കാരായി രണ്ട് സൂപ്പര്‍...

കുട്ടീഞ്ഞോക്കായി ബാഴ്സ; വമ്പന്‍ പ്രതിഫലം ലിവര്‍പൂള്‍ തള്ളി

ബാഴ്‌സലോണ: ബ്രസീലിയന്‍ താരം ഫിലിപ്പെ കുട്ടീഞ്ഞോയെ സ്വന്തമാക്കാനുള്ള ബാഴ്‌സയുടെ നീക്കം അന്തിമ ഘട്ടത്തിലെത്തിനില്‍ക്കെ ഇനിയും വഴങ്ങാതെ ലിവര്‍പൂള്‍. നെയ്മറിനെ ലോക റെക്കോര്‍ഡ് തുകക്ക് പി.എസ്.ജി ബാഴ്‌സയില്‍ നിന്നും അടര്‍ത്തിയെടുത്തതോടെ നെയ്മറിന് പകരക്കാരനായി ലിവര്‍പൂള്‍...

MOST POPULAR

-New Ads-