Thursday, September 20, 2018
Tags Cpm party congress

Tag: cpm party congress

സി.പിഎമ്മില്‍ ഭിന്നത രൂക്ഷം: കേന്ദ്ര കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്ന തീരുമാനത്തില്‍ ഉറച്ച് യെച്ചൂരി, വിട്ടുകൊടുക്കാതെ...

ഹൈദരാബാദ്: കേന്ദ്ര കമ്മിറ്റിയില്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ സി.പി.എമ്മില്‍ ഭിന്നത രൂക്ഷം. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള കേന്ദ്ര കമ്മിറ്റിയും...

കോണ്‍ഗ്രസ് ബന്ധം വേണമെന്ന പരോക്ഷ പരാമര്‍ശവുമായി പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരിയുടെ പ്രസംഗം

ഹൈദരാബാദ്: കോണ്‍ഗ്രസ് ബന്ധം വേണമെന്ന തന്റെ നിലപാട് ഉയര്‍ത്തിപ്പിടിച്ച് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ സീതാറാം യെച്ചൂരിയുടെ പ്രസംഗം. ബി.ജെ.പിയെ തോല്‍പിക്കാന്‍ എല്ലാ മതേതരശക്തികളും ഒന്നിക്കണമെന്ന് യെച്ചൂരി പറഞ്ഞു. ബി.ജെ.പിയെ തോല്‍പിക്കുകയാണ് പ്രധാന ലക്ഷ്യം....

MOST POPULAR

-New Ads-