Monday, August 19, 2019
Tags France

Tag: france

മഞ്ഞ കുപ്പായക്കാരുടെ പ്രക്ഷോഭം യൂറോപ്പിന് ‘റഷ്യന്‍ പേടി’

കെ.മൊയ്തീന്‍ കോയ ഫ്രാന്‍സിനെ പ്രകമ്പനം കൊള്ളിക്കുന്ന 'മഞ്ഞകുപ്പായ'ക്കാരുടെ പ്രക്ഷോഭത്തിന് പ്രചോദനവും പ്രോത്സാഹനവും നല്‍കുന്നത് റഷ്യയാണെന്ന സംശയം ബലപ്പെടുന്നു. യൂറോപ്പ് മൊത്തം 'റഷ്യന്‍പേടി'യിലാണ്. റഷ്യന്‍ കുതന്ത്രം ഏതൊക്കെ രാജ്യങ്ങളില്‍, എങ്ങനെയൊക്കെ? അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍...

ഫ്രാന്‍സില്‍ പ്രതിഷേധം അക്രമാസക്തമായി; മക്രോണിന്റെ രാജിക്കായി ആവശ്യം

പാരിസ്:പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനെതിരെ ഫ്രാന്‍സില്‍ പ്രതിഷേധം തുടരുന്നു. പുതിയ ഇന്ധന നികുതി പിന്‍വലിച്ച് സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടും പ്രതിഷേധക്കാര്‍ തെരുവില്‍നിന്ന് പിന്മാറാന്‍ തയാറായിട്ടില്ല. ശനിയാഴ്ച പാരിസില്‍ പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് കണ്ണീര്‍വാതകവും...

ഫ്രാന്‍സിലെ പ്രതിഷേധത്തിന് അയവില്ല

  പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് അയവില്ല. ഇന്നലെയും തെരുവുകളില്‍ വിദ്യാര്‍ത്ഥികളും പൊലീസും ഏറ്റുമുട്ടി. ഇന്ന് വിവിധ പ്രദേശങ്ങളില്‍ പടുകൂറ്റന്‍ പ്രതിഷേധ റാലി നടത്താനൊരുങ്ങുകയാണ് മഞ്ഞകുപ്പായക്കാര്‍. ഇന്ധന വിലവര്‍ദ്ധനവിനെതിരെയാണ് ഫ്രാന്‍സില്‍ പ്രതിഷേധങ്ങള്‍...

ഇന്ധന നികുതി പിന്‍വലിച്ചു; ജനകീയ പ്രക്ഷേഭത്തിന് മുമ്പില്‍ മുട്ടുമടക്കി ഫ്രഞ്ച് ഭരണകൂടം

പാരിസ്: ആഴ്ചകള്‍ നീണ്ട അക്രമാസക്ത പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഫ്രാന്‍സ് ഇന്ധന നികുതി പിന്‍വലിച്ചു. ഇന്ധനത്തിന് ഏര്‍പ്പെടുത്തിയ അധിക നികുതി അടുത്ത വര്‍ഷത്തെ ബജറ്റില്‍നിന്ന് ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അധിക നികുതി ആറ് മാസത്തേക്ക് മരവപ്പിക്കാന്‍...

റഫാല്‍ സൈന്യത്തിന് മേലുള്ള 1.3 ലക്ഷം കോടിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; പ്രധാനമന്ത്രിക്ക് നാണമില്ലേ എന്ന്...

ന്യൂഡല്‍ഹി: ഫ്രാന്‍സ് മുന്‍ പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടെയുടെ വെളിപ്പെടുത്തലോടെ പുതിയ വഴിത്തിരിവിലായ റഫാല്‍ വിവാദത്തില്‍ പ്രതിരോധത്തിലായ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആക്രമണം ശക്തമാക്കി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുദ്ധവിമാന ഇടപാടില്‍ പ്രധാനമന്ത്രി...

റഫേല്‍ കരാര്‍: അനില്‍ അംബാനിയെ നിര്‍ദേശിച്ചത് ഇന്ത്യയെന്ന് ഫ്രാന്‍സ്

പാരിസ്: റഫേല്‍ യുദ്ധവിമാന ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചത് ഇന്ത്യ തന്നെയെന്ന വെളിപ്പെടുത്തലുമായി മുന്‍ ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാങ്കോ ഒലാന്ദെ. റഫേല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്ന ഫ്രഞ്ച് കമ്പനി ദാസ്സോ...

പാരീസിലെ പ്രസിദ്ധമായ ഈഫല്‍ ടവര്‍ അടച്ചു പൂട്ടി

ടിക്കറ്റ് പരിഷ്‌കരണങ്ങളില്‍ പ്രതിഷേധിച്ച് ഈഫല്‍ ടവറിലെ ജീവനക്കാര്‍ ഇറങ്ങിപ്പോവുകയായിരുന്നു. ഈഫല്‍ ടവറിലേക്കുള്ള കാഴ്ചക്കാരുടെ വരി നീളുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ജീവനക്കാരുടെ പ്രതിഷേധം. വേനല്‍ക്കാല ടൂറിസ്റ്റ് സീസണിനിടക്കാണ് ഈഫല്‍ ടവര്‍ അടച്ചു പൂട്ടേണ്ടി...

പന്തുകളിച്ച് ക്രൊയേഷ്യ മടങ്ങി; കപ്പുമായി ഫ്രാന്‍സും

മാച്ച് റിവ്യൂ മുഹമ്മദ് ഷാഫി അങ്ങനെ അതുതന്നെ സംഭവിച്ചു; വികാരസാന്ദ്രവും സംഭവബഹുലവുമായ ഫൈനലില്‍ തങ്ങളുടെ പദ്ധതികള്‍ വലിയ പിഴവുകളില്ലാതെ നടപ്പാക്കിയ ഫ്രാന്‍സിന് ലോകകപ്പ്. ഫുട്ബോള്‍ കളിയുടെ ബഹുരസങ്ങള്‍ തുടിച്ചുനിന്ന നല്ലൊരു മത്സരത്തോടെ ടൂര്‍ണമെന്റ് സമാപിക്കുന്നതു...

കരുത്തര്‍ തമ്മില്‍

  സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: കപ്പിലേക്കുള്ള ദൂരം കുറയുകയാണ്. രണ്ടേ രണ്ട് ജയം മതി-ലോക ഫുട്‌ബോളിലെ രാജാക്കന്മാരാവാന്‍. ഇന്ന് ഫ്രാന്‍സും ബെല്‍ജിയവും തമ്മില്‍ ആദ്യ സെമിഫൈനല്‍. രണ്ട് യൂറോപ്യന്മാരുടെ കിടിലനങ്കമാണ് കടലാസില്‍. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിനെ ആവേശത്തിന്റെ...

ഫ്രാന്‍സ് സെമി ഫൈനലിനായി ബൂട്ട് കെട്ടുമ്പോള്‍; ഫ്രഞ്ചുകാര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ പോലുമാവാതെ തിയറി ഹെന്‍ട്രി

മുന്‍ ലോകകപ്പുകളില്‍ ഫ്രാന്‍സ് ഫുട്‌ബോള്‍ ടീമിന്റെ കുന്തമുനയായിരുന്ന തിയറി ഹെന്‍ട്രിക്ക് ഇപ്പോള്‍ ഫ്രഞ്ചുകാരനല്ല. പ്രത്യേകിച്ചും നാളെ നടക്കുന്ന ലോകകപ്പിന്റെ ആദ്യ സെമി ഫൈനലില്‍ ഫ്രാന്‍സ്, ബെല്‍ജിയത്തെ നേരിടുമ്പോള്‍ അദ്ദേഹത്തിന് ഒരിക്കലും ഫ്രഞ്ചുകാരനായിരിക്കാന്‍ സാധിക്കില്ല....

MOST POPULAR

-New Ads-