Wednesday, September 19, 2018
Tags Gujarat

Tag: gujarat

ബ്രാഹ്മണരുടെ മതവികാരം വ്രണപ്പെടും, ഗുജറാത്തില്‍ മത്സ്യബന്ധനം വിലക്കി ഹൈക്കോടതിയുടെ നോട്ടീസ്

അഹമ്മദാബാദ്: ഗുജറാത്തിലെ പ്രതാപ് സാഗര്‍ തടാകത്തില്‍ മീന്‍ പിടിക്കുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ ഗുജറാത്ത് ഹൈക്കോടതി സംസ്ഥാനത്തിന് നോട്ടീസ് അയച്ചു. ബ്രാഹ്മണ സമുദായത്തില്‍ പെട്ട ചിലരുടെ പരാതിയെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്...

ചെക്കല്ല, വേണ്ടത് നീതി; രാജ്‌കോട്ടില്‍ കൊല്ലപ്പെട്ട ദളിത് യുവാവിന്റെ കുടുംബം സര്‍ക്കാര്‍ പണം തിരികെ...

രാജ്‌കോട്ട്: ഗുജറാത്തില്‍ ക്രൂരമായ ജാതിക്കൊലപാതകത്തിന് ഇരയായ ദളിത് യുവാവ് മുകേഷ് വാനിയയുടെ ആശ്രിതര്‍ക്ക് സംസ്ഥാന ബി.ജെ.പി സര്‍ക്കാര്‍ നല്‍കിയ ചെക്ക് കുടുംബം മടക്കിനല്‍കുന്നു. വിജയ് രൂപാണി സര്‍ക്കാര്‍ നല്‍കിയ എട്ടു ലക്ഷത്തിന്റെ ചെക്കല്ല...

മോദിയും അംബേദ്കറും ബ്രാഹ്മണരാണെന്ന് ഗുജറാത്ത് സ്പീക്കര്‍; പരാമര്‍ശത്തിനെതിരെ ബി.ജെ.പി എം.പി രംഗത്ത്

അഹമ്മദാബാദ്: അറിവുള്ളവരാണ് ബ്രാഹ്മണര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭരണഘടനാ ശില്‍പി ബി.ആര്‍ അംബേദ്കറും അതു കൊണ്ട് തന്നെ ബ്രാഹ്മണരാണെന്ന് ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി. ഗാന്ധിനഗറില്‍ മെഗാ ബ്രാഹ്മിന്‍ ബിസിനസ് സമ്മിറ്റില്‍...

ഗുജറാത്തില്‍ പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടു

സൂറത്ത്: രാജ്യത്തെ നടുക്കിയ കത്വ കൂട്ടബലാല്‍സംഗത്തിന് പിന്നാലെ ഗുജറാത്തിലെ സൂറത്തില്‍ പതിനൊന്ന് വയസുകാരി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. സ്വകാര്യ ഭാഗത്തടക്കം നൂറോളം മുറിവുകളുമായി ബാലികയുടെ മൃതദേഹം സൂറത്തില്‍ നിന്ന് കണ്ടെടുത്തതായി വാര്‍ത്താ ഏജന്‍സി...

വ്യാജഏറ്റുമുട്ടലിലൂടെ ബി.ജെ.പി പൊലീസ് തന്നെ കൊല്ലുമെന്ന് കണ്ണീരോടെ പ്രവീണ്‍ തൊഗാഡിയ

അഹമ്മദാബാദ്: ബി.ജെ.പി സര്‍ക്കാരുകളുടെ പൊലീസ് തന്നെ വേട്ടയാടുന്നുവെന്ന് വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ. പഴയ കേസിന്റെ പേരില്‍ രാജസ്ഥാന്‍,ഗുജറാത്ത് പൊലീസ് വിഭാഗങ്ങള്‍ തന്നെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് തൊഗാഡിയ പറഞ്ഞു. ഷുഗര്‍ കുറഞ്ഞതുമൂലം ആസ്പത്രിയില്‍...

മോദിക്കു വേണ്ടി മാപ്പ് പറയിക്കാന്‍ റിപ്പബ്ലിക് ടി.വി; ജിഗ്നേഷ് മേവാനിയുടെ തകര്‍പ്പന്‍ മറുപടി വൈറല്‍

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കുവേണ്ടി മാപ്പ് പറയിക്കാന്‍ ശ്രമിച്ച അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വിക്ക് ഗുജറാത്തിലെ വേദ്ഗാം എംഎല്‍എ ജിഗ്നേഷ് മേവാനിയുടെ തകര്‍പ്പന്‍ മറുപടി. മോദി ഹിമാലയത്തില്‍ പോയി തപസ്സിരിക്കേണ്ട സമയം അതിക്രമിച്ചെന്നും മോദിയെ ബോറടിച്ചെന്നുമുള്ള...

ഗുജറാത്ത് മുഖ്യമന്ത്രിക്ക് നിറംമങ്ങിയ ജയം; അല്‍പേഷ് ഠാക്കൂറും മേവാനിയും ലീഡ് ചെയ്യുന്നു

അഹമ്മദാബാദ്: ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പില്‍ നിലവിലെ മുഖ്യമന്ത്രി വിജയ് രൂപാണി കനത്ത വെല്ലുവിളി നേരിട്ട ശേഷം ജയിച്ചു. കോണ്‍ഗ്രസിലെ ഇന്ദ്രാണി രാജ്ഗുരുവിനോട് 4308 വോട്ടിനാണ് രൂപാണി വിജയിച്ചത്. അവസാന മണിക്കൂറില്‍ പിന്നിലായ ശേഷം...

ഗുജറാത്തില്‍ കോണ്‍ഗ്രസിന് വോട്ടുകൂടുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാല

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പോരാട്ടം നടത്തിയെന്ന് സമ്മതിച്ച് കേന്ദ്ര സാമൂഹിക ക്ഷേമ സഹമന്ത്രി രാംദാസ് അത്താവാല. ഇത് കോണ്‍ഗ്രസിന്റെ വോട്ട് ശതമാനത്തില്‍ വര്‍ധനവിനിടയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം ബി.ജെ.പി...

ഗുജറാത്തില്‍ വോട്ടിങ്, വിവിപാറ്റ് യന്ത്രങ്ങള്‍ തയ്യാര്‍; മൂന്നു വട്ടം പരിശോധന നടത്തും

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റ് യന്ത്രങ്ങളും പൂര്‍ണ സജ്ജമായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍. കേടുപാടുകള്‍ കണ്ടെത്തിയ 4066 വിവിപാറ്റ് യന്ത്രങ്ങളും 3050 വോട്ടിങ് യൂണിറ്റുകളും മാറ്റിയതായും ഒന്നാം ഘട്ട പരിശോധന...

ജി.എസ്.ടി ഘടനാമാറ്റം നിര്‍ബന്ധം; എന്താണെന്നറിയാതെയാണ് ബിജെപി നടപ്പിലാക്കിയതെന്ന് രാഹുല്‍

അഹമ്മദാബാദ്: ചരക്ക് സേവന നികുതിയില്‍ ഘടനാ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. വടക്കന്‍ ഗുജറാത്തില് മൂന്നു ദിവസത്തെ നവസര്‍ജന്‍ യാത്രക്കു തുടക്കമിട്ടു കൊണ്ട് ഗാന്ധിനഗറിലെ...

MOST POPULAR

-New Ads-