Wednesday, September 26, 2018
Tags Hadiya-shefin jahan

Tag: hadiya-shefin jahan

ഹാദിയ കേസ്: സംസ്ഥാന അഭിഭാഷകന്‍ വി.ഗിരിയെ മാറ്റും

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ സംസ്ഥാനത്തിനു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ വി.ഗിരിയെ മാറ്റുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ തിങ്കളാഴ്ച്ച കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമായാണ് വി.ഗിരി നിലപാടെടുത്തിരുന്നത്. ഇതില്‍ അതൃപ്തി രേഖപ്പെടുത്തിയാണ്...

‘ഹാദിയയായല്ല, അഖിലയായി തിരിച്ചുകൊണ്ടുവരാന്‍ അവസാനംവരെ പോരാടും’; അശോകന്‍

വൈക്കം: മകള്‍ ഹാദിയയെ അഖിലയായി തിരിച്ചുകൊണ്ടുവരാന്‍ പോരാടുമെന്ന് പിതാവ് അശോകന്‍. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് സേലത്തെ കോളേജില്‍ പഠനം പൂര്‍ത്തിയാക്കുകയാണ് ഹാദിയ. മകളെ ഹാദിയയായല്ല, അഖിലയായി തിരിച്ചുകൊണ്ടുവരാന്‍ ഏതറ്റം വരെയും പോകുമെന്ന് അശോകന്‍ പറഞ്ഞു. ഒരു...

‘ഹാദിയയുടെ മാതാപിതാക്കളെക്കൊണ്ട് ആരൊക്കെയോ പറയിപ്പിക്കുന്നു’; എന്‍.എസ് മാധവന്‍

ഹാദിയ കേസില്‍ വീണ്ടും പ്രതികരണവുമായി എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. മതംമാറ്റ വിഷയങ്ങളില്‍ വ്യക്തിസ്വാതന്ത്ര്യത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് എന്‍.എസ് മാധവന്‍ പറഞ്ഞു. ഒരാള്‍ തീവ്രവാദിയെ കല്യാണം കഴിച്ചോ, അല്ലയോ എന്നത് ഇത്തരം സംഭവങ്ങളില്‍ പ്രസക്തമല്ലെന്ന്...

ഷെഫിന്‍ ജഹാനുമായി സംസാരിച്ചതിനു ശേഷം ഹാദിയ ആശ്വാസവതിയായെന്ന് കോളേജ് ഡീന്‍

സേലം: ഹാദിയ ഷെഫിന്‍ ജഹാനുമായി സംസാരിച്ചെന്ന് കോളേജ് ഡീന്‍. തന്റെ ഫോണില്‍ നിന്നാണ് ജെഫിനുമായി സംസാരിച്ചതെന്നും അതിനുശേഷം ഹാദിയയെ കൂടുതല്‍ ആശ്വാസവതിയായി കണ്ടെന്നും ശിവരാജ് ഹോമിയോപതി മെഡിക്കല്‍ കോളേജ് ഡീന്‍.ജി. കണ്ണന്‍ പറഞ്ഞു....

ആ അമ്മ ഭയക്കുന്നത് പോലും വിശ്വാസിയെ അപൂര്‍ണ്ണനാക്കും! അവര്‍ക്കുള്ള തെറ്റിദ്ധാരണ നീക്കാന്‍ ഓരോ വിശ്വാസിക്കും...

ഹാദിയ കേസിലെ സുപ്രീംകോടതിവിധിയില്‍ പ്രതികരണവുമായി മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. വിധിയിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയത് 18 വയസ്സ് പൂര്‍ത്തിയായ ഒരാള്‍ ആരുടെയും രക്ഷാകര്‍തൃത്വത്തില്‍ അല്ലെന്നും സ്വന്തമായ വ്യക്തിത്വമുള്ള ആളാണെന്നും...

ഹാദിയയെ കാണുമെന്ന് ഭര്‍ത്താവ് ഷെഫിന്‍; സേലത്ത് കാണുമെന്ന് ഹാദിയ; ഷെഫിന് അനുമതിയില്ലെന്ന് കോളേജ്

ന്യൂഡല്‍ഹി: ഹാദിയയെ കാണുമെന്ന് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍. സേലത്ത് ഹാദിയ കോളേജില്‍ പ്രവേശനം നേടിയതിനു ശേഷമായിരിക്കും കാണുകയെന്നും ഹാദിയയെ കാണരുതെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ലെന്നും ഷെഫിന്‍ പറഞ്ഞു. സേലത്ത് വെച്ച് ഷെഫിനെ കാണാമല്ലോയെന്ന്...

രാത്രിയില്‍ ഉറക്കമില്ല, വേദന കടിച്ചമര്‍ത്തി കഴിയാന്‍ തുടങ്ങിയിട്ട് നാളേറെയായി; മാതാവ്

ന്യൂഡല്‍ഹി: കൂടെ പഠിച്ചവര്‍ മകള്‍ ഹാദിയയെ ചതിച്ചുവെന്ന് മാതാവ് പൊന്നമ്മ. ഹാദിയയുടെ ഇപ്പോഴത്തെ മാനസികാവസ്ഥ മോശമാണെന്നും അവര്‍ പറഞ്ഞു. കേരളത്തിലേക്ക് തിരിക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. കൂടെ പഠിച്ചവരാണ് മകളെ ചതിച്ചത്. ഈ...

ഹാദിയ രാത്രിയോടെ സേലത്തെത്തും; വിമാനത്താവളത്തില്‍വെച്ച് കോടതിവിധിയില്‍ പ്രതികരിച്ചു

ന്യൂഡല്‍ഹി: കോടതിവിധിയില്‍ സന്തോഷമുണ്ടെന്ന് ഹാദിയ. സേലത്തെക്ക് കൊണ്ടുപോകുംവഴി മാധ്യമങ്ങളോടാണ് ഹാദിയ ഇക്കാര്യം പറഞ്ഞത്. സേലത്ത് വെച്ച് ഷെഫിനെ കാണാമല്ലോയെന്ന് ഹാദിയ പറഞ്ഞു. പഠനം തുടരാന്‍ അനുവദിച്ച കോടതി നടപടിയില്‍ സന്തോഷമുണ്ട്. ഇഷ്ടപ്പെട്ട സുഹൃത്തുക്കള്‍ക്കൊപ്പവും...

ഹാദിയയെ ഹോസ്റ്റലില്‍ പോയി കാണാന്‍ നിയമസാധുതതേടും; ഷെഫിന്‍ ജഹാന്‍

ഡല്‍ഹി: ഹാദിയ കേസിലെ കോടതി വിധിയല്‍ പ്രതികരണവുമായി ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഷെഫിന്‍ ജഹാന്‍. 'ഹാദിയ സ്വാതന്ത്രയായിരിക്കുന്നു. വിവാഹത്തെയും ഭര്‍ത്താവിനേയും സംബന്ധിച്ച കൃത്യമായ മറുപടി ഹാദിയ വ്യക്തമാക്കി കഴിഞ്ഞു....

ഹാദിയക്ക് സ്വാതന്ത്ര്യം; തുടര്‍പഠനത്തിനായി തമിഴ്‌നാട്ടിലേക്ക്

ഡല്‍ഹി: ഹാദിയയെ സ്വതന്ത്രയാക്കി പരമോന്നത കോടതി. മാതാപിതാക്കളുടെ സംരക്ഷണയില്‍ ഇനി ഹാദിയയെ വിടില്ലെന്നും കോടതി വ്യക്തമാക്കി. ഹോമിയോ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാന്‍ ഹാദിയക്ക് അനുമതി നല്‍കിയ കോടതി ഹാദിയയുടെ സംരക്ഷണാവകാശം സേലത്തെ ഹോമിയോ...

MOST POPULAR

-New Ads-