Sunday, July 14, 2019
Tags Jammu kashmir

Tag: jammu kashmir

തഹസില്‍ദാര്‍ പരീക്ഷ എഴുതാന്‍ കഴുതക്ക് ഹാള്‍ ടിക്കറ്റ് അനുവദിച്ച് ബോര്‍ഡ്: അധികാരികളെ ട്രോളി നവമാധ്യമങ്ങള്‍

ജമ്മുകാശ്മീര്‍ സര്‍വീസ് ബോര്‍ഡിന്റെ തഹസില്‍ദാര്‍ സ്ഥാനത്തേക്കുള്ള പരീക്ഷ എഴുതാന്‍ കഴുതക്ക് ഹാള്‍ടിക്കറ്റ് അനുവദിച്ചത് വിവാദത്തില്‍. 'കച്ചൂര്‍ ഖര്‍' എന്ന പേരില്‍ കഴുതയുടെ ചിത്രവുമായി എത്തിയ അപേക്ഷയ്ക്കാണ് ഹാള്‍ടിക്കറ്റ് അനുവദിച്ചത്. ഹാള്‍ടിക്കറ്റിന്റെ ചിത്രം സോഷ്യല്‍...

ആസിഫയുടെ ഉമ്മാക്ക് പറയാനുണ്ടായിരുന്നത്; മകള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യം മാത്രം: ഇ.ടി മുഹമ്മദ് ബഷീര്‍...

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ അത്യന്തം ആശങ്കാജനകമാണന്ന് മുസ്ലിംലീഗ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. രാജ്യ മനസ്സാക്ഷിയെ നടുക്കിയ ആസിഫ കൊലപാതകം നടന്ന ജമ്മുവിലെ കത്വ സന്ദര്‍ശിച്ചതിന്...

ആസിഫയുടെ ചലനമറ്റ ശരീരത്തോടും ക്രൂരത; മൃതദ്ദേഹം കഠ്‌വയില്‍ സംസരിക്കാന്‍ ഗ്രാമവാസികള്‍ സമ്മതിച്ചില്ല

കഠ്‌വ: രാജ്യത്തെ നടുക്കിയ കഠ്‌വ കൂട്ടബലാത്സംഗത്തില്‍ കൊല്ലപ്പെട്ട ആസിഫയുടെ ശരീരം മറവു ചെയ്യുന്നതിലും ക്രൂരതയുടെ കൈകളുയര്‍ത്തി ഗ്രാമവാസികള്‍. മൃതദ്ദേഹം കഠ്‌വ സംസ്‌കരിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് ഗ്രാമത്തില്‍ നിന്ന് എട്ടു കിലോമീറ്റര്‍ മാറി മറ്റൊരിടത്താണ്...

കഠ്‌വ: പാര്‍ട്ടി പറഞ്ഞിട്ടാണ് പ്രതികള്‍ക്കായി ഇന്ത്യന്‍ പതാകയേന്തി മാര്‍ച്ച് നടത്തിയത്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബി.ജെ.പി...

കഠ്‌വ: കശ്മീരിലെ കഠ്‌വയില്‍ എട്ടുവയസ്സുകാരി പെണ്‍കുട്ടിയെ ക്ഷേത്രത്തില്‍ വെച്ച് ക്രൂരമായി ബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യം പ്രതിഷേധിക്കവേ പ്രതികളെ ന്യായീകരിച്ച് റാലി നടത്തിയ ബി.ജെ.പി മന്ത്രിമാരെ മുഖ്യമന്ത്രി പുറത്താക്കിയിരുന്നു. സംഭവത്തില്‍...

ആസിഫ കേസില്‍ പ്രതികള്‍ക്കുവേണ്ടി റാലി നടത്തിയ ബി.ജെ.പി മന്ത്രിമാര്‍ രാജിവെച്ചു

ശ്രീനഗര്‍: കഠ്‌വ കൂട്ടബലാത്സംഗക്കേസില്‍ പ്രതികള്‍ക്കുവേണ്ടി വാദിച്ച രണ്ട് ബി.ജെ.പി മന്ത്രിമാര്‍ രാജിവെച്ചു. ചൗധരി ലാല്‍ഡ സിംഗ്, ചദര്‍ പ്രകാശ് ഗംഗ എന്നിവരാണ് രാജിവെച്ചത്. ഹിന്ദു ഏക്താ മഞ്ചിന്റെ നേതൃത്വത്തില്‍ ബലാത്സംഗക്കേസില്‍ അറസ്റ്റിലായവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട്...

ലോകത്തിനു മുന്നില്‍ നാണംകെട്ട് ഇന്ത്യ

ന്യൂഡല്‍ഹി: കത്വ കൂട്ടമാനഭംഗ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ലോകത്തിനു മുന്നില്‍ ഒരിക്കല്‍കൂടി ഇന്ത്യ നാണംകെട്ടു. എട്ടു വയസ്സുകാരിയോട് കാണിച്ച ക്രൂരത ഇന്ത്യയിലെ മതഭ്രാന്തിന്റെ തെളിവാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജമ്മുകശ്മീരിലെ...

ആസിഫ കൊലപാതകം: പ്രതിയായ എം.എല്‍.എയെ കാണാനില്ല

ശ്രീനഗര്‍: കശ്മീരില്‍ എട്ടുവയസുകാരി ആസിഫയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ചോദ്യം ചെയ്യലിന് പിന്നാലെ ക്വത്‌വ എംഎല്‍എ രാജീവ് ജസ്‌റോയിയെ കാണാനില്ല. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മണ്‌ലത്തെയാണ് രാജീവ് പ്രതിനിധാനം ചെയ്യുന്നത്. കഴിഞ്ഞ...

ആസിഫ കൊലപാതകം: പ്രതിഷേധങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി വി.കെ സിങിന്റെ പ്രതികരണം

ജമ്മു കശ്മീരില്‍ എട്ടുവയസ്സുകാരിയായ ആസിഫയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര മന്ത്രി വി.കെ സിങിന്റെ പ്രതികരണം. 'മനുഷ്യരെന്ന നിലയില്‍ നാം ആസിഫയോട് തോറ്റിരിക്കുന്നു. പക്ഷേ, അവള്‍ക്ക് നീതി നിഷേധിക്കപ്പെടില്ല' -...

കശ്മീര്‍ വീണ്ടും പുകയുന്നു

സംഘര്‍ഷത്തില്‍ മൂന്നു സിവിലിയന്‍മാരും ഒരു സൈനികനും കൊല്ലപ്പെട്ടു ശ്രീനഗര്‍: ഒരിടവേളക്ക് ശേഷം ജമ്മു കശ്മീര്‍ വീണ്ടും സംഘര്‍ഷഭരിതമാവുന്നു. തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ പ്രതിഷേധക്കാരും സുരക്ഷ...

കത്വ പീഡനം: കുറ്റപത്രത്തിലെ ആരോപണങ്ങള്‍ ഞെട്ടിക്കുന്നത്‌

ജമ്മു: ജമ്മുകശ്മീരിലെ കത്വയില്‍ കൊലചെയ്യപ്പെട്ട എട്ടുവയസുകാരി മൂന്ന് തവണ കൂട്ടബലാത്സംഗത്തിനിരയായതായി കുറ്റപത്രം. രണ്ട് പൊലീസുകാരടങ്ങുന്ന ആറുപേരുടെ സംഘമാണ് മൂന്ന് വട്ടം കൂട്ടബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന് മുമ്പ് മയക്കുമരുന്ന് നല്‍കി, ക്ഷേത്രത്തിലെ 'ദേവസ്ഥാന'ത്ത് ഉറക്കി...

MOST POPULAR

-New Ads-