Wednesday, February 19, 2020
Tags Kanaka durga

Tag: kanaka durga

രഹ്ന ഫാത്തിമയോടും കനകദുര്‍ഗയോടും കാത്തിരിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമല ദര്‍ശനത്തിന് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ ഉടന്‍ ഉത്തരവില്ലെന്ന് സുപ്രീം കോടതി. രാജ്യത്ത് അക്രമം നടക്കാന്‍ കോടതി ആഗ്രഹിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ...

ശബരിമല കയറിയതിനു ശേഷം തനിക്ക് എല്ലാം നഷ്ടപ്പെട്ടു, കുടുംബം കൂടെയില്ല, ആകെയുള്ളത് കൂട്ടുകാര്‍: പൊട്ടിക്കരഞ്ഞ്...

ചെന്നൈ: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ ചരിത്ര വിധിക്ക് ശേഷം മല കയറിയ കനക ദുര്‍ഗ ബിബിസി തമിഴ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍...

വീട്ടില്‍ തിരിച്ചെത്തിയ കനക ദുര്‍ഗക്ക് ഭര്‍തൃ മാതാവിന്റെ മര്‍ദ്ദനം; കേസെടുത്തു

മലപ്പുറം: ശബരിമല ദര്‍ശനത്തിനുശേഷം അങ്ങാടിപ്പുറത്തെ വീട്ടില്‍ തിരിച്ചെത്തിയ കനക ദുര്‍ഗക്ക് ഭര്‍തൃ മാതാവിന്റെ മര്‍ദ്ദനം. തുടര്‍ന്ന് ഇവരെ പെരിന്തല്‍മണ്ണ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് പുലര്‍ച്ചെയോടെയാണ് കനകദുര്‍ഗ വീട്ടിലെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം...

കനക ദുര്‍ഗ്ഗ ശബരിമലദര്‍ശനം നടത്തിയതിനു പിന്നില്‍ ഗൂഢാലോചനയെന്ന് സഹോദരന്‍

മലപ്പുറം: കനക ദുര്‍ഗ്ഗ ശബരിമലദര്‍ശനം നടത്തിയതിനു പിന്നില്‍ ഗൂഢാലോചതനയെന്ന് സഹോദരന്‍ ഭരത്ഭൂഷണ്‍. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സി.പി.എമ്മും കോട്ടയം എസ്.പി ഹരിശങ്കറുമാണെന്നും സഹോദരന്‍ ആരോപിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഭരത് ഭൂഷണ്‍. ഇന്ന് പുലര്‍ച്ചയോടെയാണ്...

MOST POPULAR

-New Ads-