Monday, August 19, 2019
Tags Kannanthanam

Tag: kannanthanam

തോറ്റിട്ടും മന്ത്രി ബംഗ്ലാവും സൗകര്യവും ഒഴിയാന്‍ തയ്യാറാകാതെ അല്‍ഫോന്‍സ് കണ്ണന്താനം

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയായിരിക്കെ അനുവദിച്ച ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍ അല്‍ഫോണ്‍സ് കണ്ണന്താനം വിസമ്മതിച്ചതായി റിപ്പോര്‍ട്ട്. രാജ്യസഭാംഗമെന്ന നിലയില്‍ അനുവദിച്ച പുതിയ ഫ്ളാറ്റ് പോരെന്നും സഹമന്ത്രിയായിരിക്കെ ലഭിച്ച ബംഗ്ലാവ് ഒഴിയില്ലെന്നുമാണ് ഉദ്യോഗസ്ഥരെ കണ്ണന്താനം...

കണ്ണന്താനം ശബരിമലയിലേക്ക്; കേന്ദ്ര നേതാക്കളും എത്തും

  കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നാളെ പമ്പയിലെത്തും. ശബരിമലയില്‍ കേന്ദ്രമന്ത്രിമാരും ബിജെപി കേന്ദ്രനേതാക്കളും എത്തുമെന്ന് ബിഝെപി നേതാവ് എം.ടി.രമേശ് അറിയിച്ചു.കരുതല്‍ തടങ്കലില്‍ എടുത്ത സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പിന്നീട് ജാമ്യമില്ല കുറ്റം...

സ്വയം പുകഴ്ത്തിയും മോദിയെ പ്രകീര്‍ത്തിച്ചും കണ്ണന്താനം; പ്രതിനിധികള്‍ ഇറങ്ങിപ്പോയി

തിരുവനന്തപുരം: ലോക കേരളസഭയുടെ സമാപന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ പ്രതിഷേധം. പതിവു പോലെ തന്റെ മഹത്വങ്ങള്‍ അക്കമിട്ടുനിരത്തിയ കണ്ണന്താനം പ്രവാസികളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഒരു വാക്കുപോലും മിണ്ടിയില്ല. ഇതില്‍ പ്രതിഷേധിച്ച് ബഹ്‌റിന്‍...

വിമാനം വൈകി; കണ്ണന്താനത്തിനു നേരെ കയര്‍ത്ത് വനിതാ ഡോക്ടറുടെ പ്രതിഷേധം

ഇംഫാല്‍: കേന്ദ്ര ടൂറിസം, സാംസ്‌കാരിക മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെ വനിതാ ഡോക്ടര്‍ പരസ്യമായി ശാസിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ പ്രചാരം നേടുന്നു. മന്ത്രി വൈകിയെത്തിയതിനെ തുടര്‍ന്ന് വിമാനം പുറപ്പെടാന്‍ വൈകിയതില്‍ പ്രതിഷേധിച്ചാണ്...

കോടിയേരിയുടെ വിമര്‍ശനത്തിന് മറുപടിയുമായി കണ്ണന്താനം

കൊച്ചി: അമിത് ഷാ പല്ലുകൊഴിഞ്ഞ സിംഹമാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. അമിത് ഷാ പല്ലുകൊഴിഞ്ഞ സിംഹമാണെന്ന് കോടിയേരി പറഞ്ഞത് അദ്ദേഹം സിംഹത്തെ കണ്ടിട്ടില്ലാത്തതുകൊണ്ടാണെന്നായിരുന്നു കണ്ണന്താനത്തിന്റെ...

അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയാകും, മോദി മന്ത്രി സഭയില്‍ 9 പുതുമുഖങ്ങള്‍

  മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയാകും. നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്നു വര്‍ഷം പൂര്‍ത്താക്കിയതിനും പിന്നാലെ നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിലാണ് മോദി സര്‍ക്കാറില്‍...

MOST POPULAR

-New Ads-