Wednesday, May 22, 2019
Tags Kapil sibal

Tag: kapil sibal

മോദിയുടെ കാലു കഴുകിയ വെള്ളം കുടിക്കുമോ; ബിജെപി എം.പിയെ പരിഹസിച്ച് കപില്‍ സിബല്‍

ന്യൂഡല്‍ഹി: പാര്‍ട്ടി പ്രവര്‍ത്തകന്‍ തന്റെ കാലു കഴുകിയ വെള്ളം കുടിച്ചതിനെ ന്യായീകരിച്ച ബി.ജെ.പി എം.പിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. ജാര്‍ഖണ്ഡില്‍ ബി.ജെ.പി എം.പി നിഷികാന്ത് ദ്യൂബെയുടെ കാല്‍ കഴുകി...

കള്ളപ്പണം വെള്ളപ്പണമാക്കിയതെങ്ങനെയെന്ന് മോദി വ്യക്തമാക്കണമെന്ന് കപില്‍ സിബല്‍

ന്യൂഡല്‍ഹി: ഭീകരവാദം, കള്ളപ്പണം, കള്ളനോട്ട് എന്നിവ അവസാനിപ്പിക്കുമെന്ന അവകാശ വാദത്തോടെ നടപ്പിലാക്കിയ നോട്ട് നിരോധനം സമ്പൂര്‍ണ പരാജയമാണെന്ന് വ്യക്തമായതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശവുമായി പ്രതിപക്ഷ നേതാക്കള്‍. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുലിന് പിന്നാലെ മോദിക്കെതിരെ...

ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ രാജ്യസഭാധ്യക്ഷന്റെ നടപടി നിയമവിരുദ്ധം; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ രാജ്യസഭയില്‍ പ്രതിപക്ഷ എംപിമാര്‍ കൊണ്ടുവന്ന ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു തള്ളിയ നടപടിക്കെതിരേ കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്ത്. രാജ്യസഭാധ്യക്ഷന്റെ നടപടി നിയമവിരുദ്ധവും കീഴ്വഴക്കമില്ലാത്തതുമാണെന്ന്...

ശുഹൈബ് വധം: സി.ബി.ഐക്ക് വിടണമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശുഹൈബ് വധത്തിലെ പ്രതികള്‍ ശിക്ഷിക്കപ്പെടണമെങ്കില്‍ കേസ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. രാഷ്ട്രീയ കൊലപാതകങ്ങള്‍ മുഖ്യമന്ത്രിയുടെ നാട്ടിലാണ് നടക്കുന്നതെന്നത് ഏറെ ദുഖിപ്പിക്കുന്നെന്നും കപില്‍ സിബല്‍...

മോദി ചെലവേറിയ കാവല്‍ക്കാരന്‍; തട്ടിപ്പുകാര്‍ക്ക് ബി.ജെ.പി ബന്ധമെന്ന് കപില്‍ സിബല്‍

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും നീരവ് മോദി 11,360 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ബി.ജെ.പിയെ വിടാതെ കോണ്‍ഗ്രസ്. ലോകത്തിലെ ഏറ്റവും ചെലവേറിയ കാവല്‍ക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന്...

ഒപ്പം സഞ്ചരിക്കുന്നവരെ സംബന്ധിച്ച് പ്രധാനമന്ത്രി വെളിപ്പെടുത്താതെന്ത്; മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കപില്‍ സിബല്‍

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. സാധാരണക്കാരുടെ പണം കൊള്ളയടിച്ചതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനും ധനമന്ത്രാലയത്തിനും ഉത്തരവാദിത്തമില്ലാത്ത അവസ്ഥയാണെന്ന് കോണ്‍ഗ്രസ് വക്താവ് കപില്‍ സിബല്‍ ആരോപിച്ചു. Why...

സുന്നി വഖഫ് ബോര്‍ഡിനു വേണ്ടി കോടതിയില്‍ ഹാജരായി, ഗുജറാത്തില്‍ പ്രചരണത്തിനിറങ്ങേണ്ടെന്ന് സിബലിനോട് കോണ്‍ഗ്രസ്സ്

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്ര നിയമമന്ത്രിയുമായിരുന്നു കബില്‍ സിബലിനോട് ഗുജറാത്ത് തെരെഞ്ഞെടുപ്പില്‍ പ്രചരണത്തിനിറങ്ങേണ്ടെന്ന് കോണ്‍ഗ്രസ്സ്. ബാബരി മസ്ജിദ് കേസില്‍ സുപ്രിം കോടതിയില്‍ നടന്ന വാഗ്വാദങ്ങളുടെ പാശ്ചാത്തലത്തിലാണ് കപില്‍ സിബലിനോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതെന്ന് അടുത്ത...

നബിദിനാശംസയുമായി രാഹുല്‍ ഗാന്ധി; ബി.ജെ.പിയുടെ വര്‍ഗീയ കാര്‍ഡിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്

സൂറത്ത്: ലോക പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തില്‍ വിശ്വാസികള്‍ക്ക് ആശംസ നേര്‍ന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ആശംസനേര്‍ന്നത്. My best wishes to everyone on the auspicious occasion...

സംവരണത്തില്‍ ഉറപ്പ്; കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ഹര്‍ദിക് പട്ടേല്‍

അഹമ്മാദാബാദ്: പട്ടീദാര്‍മാര്‍ക്ക് സംവരണം നല്‍കുന്നതില്‍ അനുകൂല സമീപനം സ്വീകരിച്ച സാഹചര്യത്തില്‍ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ആവുന്നത് എല്ലാം ചെയ്യുമെന്നും അഹമ്മാദാബാദില്‍ വിളിച്ചു...

മോദിക്ക് മാധ്യമങ്ങളെ കാണാന്‍ ഭയമാണ്; പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കബില്‍ സിബില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് കപില്‍ സിബല്‍. മോദിക്ക് മാധ്യമങ്ങളെ ഭയമാണ്, തനിക്കെതിരെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഭയമുള്ളതിനാലാണ് മോദി മാധ്യമങ്ങളെ കാണാത്തതെന്ന് കബില്‍ സിബില്‍. പ്രധാനമന്ത്രി നിലവില്‍...

MOST POPULAR

-New Ads-