Monday, April 22, 2019
Tags Kevin murder

Tag: kevin murder

കെവിന്‍ കൊലക്കേസ്: കോട്ടയം സെഷന്‍സ് കോടതിയില്‍ ഇന്ന് പ്രാഥമികവാദം തുടങ്ങും

കോട്ടയം: കെവിന്‍ കൊലക്കേസില്‍ കോട്ടയം സെഷന്‍സ് കോടതിയില്‍ ഇന്ന് പ്രാഥമികവാദം തുടങ്ങും. കുറ്റം ചുമത്തുന്നതിന് മുമ്പുള്ള വാദം ഇന്ന് തുടങ്ങാനാണ് കോടതിയുടെ നിര്‍ദ്ദേശം. കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച മുഴുവന്‍ രേഖകളുടെ പകര്‍പ്പും...

രാസപരിശോധനാഫലം പുറത്ത് വന്നതിനു പിന്നാലെ കെവിന്‍ കൊലക്കേസില്‍ നിര്‍ണായക വഴിത്തിരിവ്

കോട്ടയം: കേരള മനഃസാക്ഷിയെ നടുക്കിയ കെവിന്‍ കൊലക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. കെവിന്റെ കൊലപാതകത്തിന്റെ മുഖ്യസൂത്രധാര നീനുവിന്റെ അമ്മ രഹ്നയാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. കെവിനൊപ്പം തട്ടിക്കൊണ്ട് പോകപ്പെട്ട ബന്ധുവായ അനീഷാണ് ഇക്കാര്യം മലയാളത്തിലെ ഒരു...

കെവിന്റെ കുടുംബത്തിന് 10ലക്ഷം സര്‍ക്കാര്‍ ധനസഹായം; നീനുവിന്റെ പഠനച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം: കോട്ടയത്ത് ദുരഭിമാനക്കൊലക്ക് ഇരയായ കെവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം. വാടക വീട്ടില്‍ കഴിയുന്ന കെവിന്റെ കുടുംബത്തിന് വീടുവെക്കുന്നതിന് 10 ലക്ഷം രൂപ നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കെവിന്റെ ഭാര്യ നീനുവിന്റെ...

കെവിന്റേത് മുങ്ങി മരണം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍

കോട്ടയം: കെവിന്റേത് മുങ്ങി മരണം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നിരീക്ഷണം. കെവിന്‍ പുഴയില്‍ വീണതാണോ അതോ അബോധാവസ്ഥയില്‍ പുഴയില്‍ കൊണ്ടുവന്ന് ഇട്ടതാണോ എന്ന കാര്യത്തില്‍...

‘ചികിത്സ വേണ്ടത് മാതാപിതാക്കള്‍ക്ക്, കെവിനെ കൊന്നവരുടെ സംരക്ഷണം വേണ്ട’; നീനുവിന്റെ പ്രതികരണം

കോട്ടയം: പ്രണയ വിവാഹത്തിന്റെ പേരില്‍ കൊലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന്റെ പ്രതികരണം. തനിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന മാതാപിതാക്കളുടെ ആരോപണം തെറ്റാണെന്ന് നീനു പറഞ്ഞു. കെവിന്റെ വീട്ടില്‍ നിന്നും തന്നെ പുറത്തുകൊണ്ടുവരാന്‍ വേണ്ടിയാണ് മാതാപിതാക്കള്‍...

സാധുതയുള്ള വിവാഹമല്ല; നീനു കഴിയുന്നത് അന്യ വീട്ടില്‍; വിട്ടുകിട്ടണമെന്ന് പിതാവ്

കോട്ടയം: കെവിന്‍ കൊല്ലപ്പെട്ടതോടെ നീനുവിനെ വിട്ടു കിട്ടണമെന്ന ആവശ്യവുമായി പിതാവ് രംഗത്ത്. നീനുവും കെവിനുമായി സാധുതയുള്ള വിവാഹം നടന്നിട്ടില്ല. ഇതനുസരിച്ച് നീനു ഇപ്പോള്‍ അന്യവീട്ടിലാണു താമസിക്കുന്നതെന്നും പിതാവ് ജയിലിലായതിനാല്‍ നീനുവിന്റെ സംരക്ഷണം കണക്കാക്കണമെന്നും...

കെവിന്‍ വധം: വീഴ്ചയുടെ ഉത്തരവാദിത്വത്തെച്ചൊല്ലി പൊലീസില്‍ വിവാദം

കോട്ടയം: കെവിന്‍ വധക്കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ആരുടെ ഭാഗത്താണ് വീഴ്ച എന്നതിനെച്ചൊല്ലി പൊലീസ് സേനയില്‍ തര്‍ക്കം മുറുകുന്നു. കീഴുദ്യോഗസ്ഥര്‍ തന്നെ യഥാ സമയം വിവരം അറിയിച്ചില്ലന്ന് മുന്‍ എസ് പി മുഹമ്മദ് റഫീഖ്...

കെവിന്‍ വധം: കോട്ടയം മുന്‍ എസ്.പി പ്രതിയുടെ ഉറ്റ ബന്ധുവെന്ന് എ.എസ്.ഐ

കോട്ടയം: കെവിന്‍ ജോസഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സാനു കോട്ടയം മുന്‍ എസ്.പിയുടെ ബന്ധുവെന്ന് വെളിപ്പെടുത്തല്‍. അറസ്റ്റിലായ എ.എസ്.ഐ ബിജുവാണ് മുന്‍ എസ്.പി മുഹമ്മദ് റഫീഖിനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇക്കാര്യം ബിജുവിന്റെ...

നീനുവിനെ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് തട്ടിക്കൊണ്ടുപോവാനും പദ്ധതിയിട്ടു; കെവിന്റെ ബന്ധുവിന്റെ മൊഴി ഇങ്ങനെ

കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിനെയും അക്രമിസംഘം തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തല്‍. കെവിന്റെ ബന്ധു അനീഷിന്റെ മൊഴിയിലാണ് നിര്‍ണായക വെളിപ്പെടുത്തലുള്ളത്. നീനു ഞായറാഴ്ച രാവിലെ 11 മണിക്ക് ഗാന്ധി നഗര്‍ സ്റ്റേഷനില്‍...

മുഖ്യമന്ത്രി ആഭ്യന്തരം ഒഴിഞ്ഞില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും: എം.എം ഹസന്‍

മാന്നാനം: പൊലീസ് വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിഞ്ഞില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസന്‍. ഇത് സംബന്ധിച്ച കെ.പി.സി.സി യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കുമെന്നും ഹസന്‍...

MOST POPULAR

-New Ads-