Sunday, November 18, 2018
Tags Killed

Tag: killed

രാജീവ് ഗാന്ധി കൊല്ലപ്പെടും മുന്‍പേ രാജീവിന് ശേഷമുള്ള ഇന്ത്യയെ വിലയിരുത്തി സിഐഎ

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി കൊല്ലപ്പെടുന്നതിന് അഞ്ച് വര്‍ഷം മുമ്പ് തന്നെ അദ്ദേഹത്തിന്റെ മരണമോ, രാഷ്ടീയത്തില്‍ പിന്‍വാങ്ങലോ പെട്ടെന്നുണ്ടായാല്‍ ഇന്ത്യക്ക് എന്ത് സംഭവിക്കുമെന്ന് അമേരിക്കന്‍ ചാര സംഘടന സിഐഎ വിലയിരുത്തിയതായി രേഖകള്‍. 'രാജീവിന് ശേഷം...

എട്ടു കുട്ടികളടക്കം 11 പേരെ വീട്ടില്‍ കഴുത്തറുത്ത നിലയില്‍

അമേത്തി: ഒരു കുടുംബത്തിലെ പത്തുപേരടക്കം 11 പേരെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ അമേത്തിയിലാണ് ദാരുണ സംഭവം. ബസാര്‍ ശുകുള്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ മഹോന ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. മരിച്ചവരില്‍ എട്ടുപേര്‍...

അത്തോളിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കോഴിക്കോട്: കുടുംബവഴക്കിനെ തുടര്‍ന്നു അത്തോളിക്ക് സമീപം ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കോലാശ്ശേരിയില്‍ തോലായി പുതിയോട്ടില്‍ വീട്ടില്‍ ഹുസൈനാണ് ഭാര്യ ആസിയയെ (55) കൊലപ്പെടുത്തിയത്. കൊയിലാണ്ടി സിഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു....

ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്

ഭോപ്പാലില്‍ ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരായ എട്ട് വിചാരണ തടവുകാരെ ഏറ്റുമുട്ടലിനൊടുവില്‍ വെടിവച്ച് കൊലപ്പെടുത്തിയതായുള്ള പൊലീസ് വാദങ്ങളെ കൂടുതല്‍ ദുര്‍ബലമാക്കി സംഭവത്തിന്റെ മൂന്നാമത്തെ ഒരു വീഡിയോ കൂടി പുറത്ത്. വിചാരണ തടവുകാരില്‍ ഒരാള്‍ ജീവനോടെയുണ്ടെന്ന്...

ജയില്‍ ചാടിയ എട്ട് സിമി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ചാടിയ എട്ട് സിമി പ്രവര്‍ത്തകരെയും ഏറ്റുമുട്ടലിലൂടെ വധിച്ചു. ഭോപാലിനടത്തുള്ള എയിന്ത്കേദിയില്‍ വെച്ചാണ് ഏറ്റുമുട്ടലുണ്ടായത്. എട്ടുപേരെയും വധിച്ചുവെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടിനും മൂന്നിനുമിടയിലാണ് ജയില്‍ വാര്‍ഡനെ കൊലപ്പെടുത്തിയ...

അഫ്ഗാനില്‍ വ്യോമാക്രമണം: 19 ലഷ്‌കര്‍ ഭീകരര്‍ കൊല്ലപ്പെട്ടു

കാബൂള്‍: പാക് അതിര്‍ത്തിയോട് ചേര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ യു.എസ് സഖ്യസേനയുടെ നേതൃത്വത്തില്‍ വ്യോമാക്രമണം. 19 ലഷ്‌കര്‍ ഭീകരര്‍ കൊല്ലപ്പെട്ടു. എട്ടുപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അഫ്ഗാനില്‍ വ്യോമാക്രമണം:  19 ലഷ്‌കര്‍ ഭീകരര്‍ കൊല്ലപ്പെട്ടു ഇന്നലെ രാത്രിയോടെയാണ് കിഴക്കന്‍ പ്രവിശ്യയായ...

അടിക്ക് കനത്ത തിരിച്ചടി: അതിര്‍ത്തിയില്‍ 15 പാക് സൈനികരെ വധിച്ചു

ജമ്മു: അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനെതിരെ ഇന്ത്യ തിരച്ചടി ശക്തമാക്കി. ബി.എസ്.എഫിന്റെ കനത്ത ആക്രമണത്തില്‍ ജമ്മുകാശ്മീര്‍ അതിര്‍്ത്തിയില്‍ 15 പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അടിക്ക് കനത്ത തിരിച്ചടി: അതിര്‍ത്തിയില്‍ 15 പാക്...

ഗസ്സയിലെ തുരങ്കങ്ങള്‍ തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടു

ഇസ്രാഈല്‍ ഉപരോധത്തില്‍ പൊറുതിമുട്ടുന്ന ഗസ്സക്കാര്‍ക്ക് നേരിയ ആശ്വാസം പകര്‍ന്നിരുന്ന ഗസ്സയിലെ തുരങ്കങ്ങള്‍ തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടു. ഈജിപ്ത് ഒമ്പതാം ആര്‍മര്‍ ഡിവിഷന്‍ തലവന്‍ മേജര്‍ ആദില്‍ റഗായ് ആണ്...

ആര്‍.എസ്.എസ് നേതാവിനെ നടുറോഡിലിട്ട്‌ വെട്ടികൊന്നു

ബംഗളൂരു: ആര്‍.എസ്.എസ് നേതാവിനെ ജന മധ്യത്തില്‍ വെട്ടികൊന്നു. ബി.ജെ.പി നേതാവ് ആര്‍. രുദ്രോഷ് ആണ് ജനങ്ങള്‍ നോക്കിനില്‍ക്കെയാണ് ബംഗളൂര്‍ എം.ജി റോഡില്‍ കോല്ലപ്പെട്ടത്. ആര്‍.എസ്.എസ് ശിവാജി നഗര്‍ പ്രസിഡന്റാണ് 35കാരനായ രുദ്രോഷ്. ആര്‍.എസ്.എസ്...

MOST POPULAR

-New Ads-