Thursday, May 28, 2020
Tags Kozhikode collector

Tag: kozhikode collector

ചെന്നൈയില്‍ നിന്നെത്തിയ രോഗി താമസസൗകര്യത്തിനായി അലഞ്ഞു; രാത്രി കഴിഞ്ഞത് ഷോപ്പിന്റെ വരാന്തയില്‍

കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചയാള്‍ കേരളത്തിലെത്തിയ ദിവസം കിടന്നത് കടത്തിണ്ണയില്‍. ജില്ലാഭരണകൂടം പുറത്തുവിട്ട റൂട്ട് മാപ്പിലാണ് വിവരമുള്ളത്. ചെന്നൈയില്‍ നിന്ന് മെയ് 10ന് കോഴിക്കോട് എത്തിയ ഇദ്ദേഹം രണ്ട്...

കോവിഡ്; കോഴിക്കോട് കലക്ടറുടെ പേരില്‍ വ്യാജ ഓഡിയോ സന്ദേശം, നിയമനടപടി

കോഴിക്കോട്:കൊറോണ പ്രതിരോധത്തിന്റെ പേരില്‍ കോഴിക്കോട് ജില്ലാ കളക്ടറുടെ പേരിലും വ്യാജ പ്രചാരണം നടക്കുന്നതായി ജില്ലാ കളക്ടര്‍ എസ്. സാംബശിവറാവു. കോഴിക്കോട് കളക്ടര്‍ നല്‍കുന്ന കൊറോണ രോഗപ്രതിരോധ മാര്‍ഗങ്ങള്‍ എന്ന...

കോഴിക്കോട് മീന്‍ വിവരപ്പട്ടിക പുറത്തുവിട്ട് ജില്ലാ കലക്ടര്‍

ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ജില്ലയില്‍ മീന്‍വില്‍പ്പനയില്‍ ചൂഷണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ മീന്‍ വിവരപ്പട്ടിക പുറത്തുവിട്ട് കോഴിക്കോട് ജില്ലാ കലക്ടര്‍. അയല, മത്തി തുടങ്ങി അയക്കൂറ വരെയുള്ള മീനുകളുടെ ചില്ലറവില കണക്കാക്കിയ വിവരപ്പട്ടികയാണ്...

ദുരന്ത നിവാരണത്തിന് കോഴിക്കോട്ടെ സ്‌കൂളുകളില്‍ കര്‍മ്മ സേന രൂപീകരിക്കും: കളക്‌ടർ

കോഴിക്കോട്: മഴക്കെടുതി ആശ്വാസത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഹയര്‍സെക്കന്ററി സ്‌കൂളുകളിലും ദുരന്തനിവാരണ കര്‍മ്മ സേന രൂപീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു പറഞ്ഞു. 'പ്രളയ...

വടക്കന്‍ കേരളത്തില്‍ കനത്ത മഴ ; കണ്ണൂര്‍,കാസര്‍കോട്,മലപ്പുറം ജില്ലകളില്‍ നാളെ അവധി

ജില്ലയില്‍ തെക്ക് പടിഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് , കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗന്‍വാടികള്‍ , മദ്രസകള്‍...

കണ്ണൂരും കാസര്‍കോടും നാളെയും അവധി; കോഴിക്കോട് പ്രഖ്യാപിച്ചിട്ടില്ല

കാലവര്‍ഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 23...

എലത്തൂരിന്റെ മനം കവര്‍ന്ന് എംകെ രാഘവന്‍

വോട്ടര്‍മാരില്‍ ആവേശം നിറച്ച ആദ്യദിനങ്ങളിലെ മണ്ഡല പര്യടനൊടുവില്‍ തെരഞ്ഞെടുപ്പു കോഴിക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍ ഇന്ന് കളക്ട്രേറ്റില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോഴിക്കോട് കലക്ടര്‍ ശ്രീറാം...

ശ്രീറാം സാംബശിവ റാവു; പുതിയ കോഴിക്കോട് കളക്ടര്‍

തിരുവനന്തപുരം: ശ്രീറാം സാംബശിവ റാവുവാണ് പുതിയ കോഴിക്കോട് കളക്ടര്‍. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് കോഴിക്കോട് കലക്ടര്‍ യു.വി ജോസിനെ മാറ്റി പുതിയ കലക്ടറെ തീരുമാനിച്ചത്. കേരള ഐ.ടി മിഷന്റെ ഡയറക്ടറായി സേവനമനുഷിടിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്‌ ...

തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

താമരശേരി: മണ്ണിടിച്ചിലും മലവെള്ളപാച്ചിലും തുടരുന്ന സാഹചര്യത്തില്‍ തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികള്‍, എല്‍.പി, യു.പി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങള്‍ക്ക് നാളെ (ജൂണ്‍ 13) കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി ജോസ് അവധി...

‘മുത്താണ് ഞമ്മളെ കോയിക്കോട്’; ഫോട്ടോ മത്സരം നടത്തുന്നു

PHOTO CONTEST കാലിക്കറ്റ് പോസ്റ്റും ടീം ഗൂഡാലോചനയും ചേര്‍ന്ന് 'മുത്താണ് ഞമ്മളെ കോയിക്കോട്' ഫോട്ടോ മത്സരം നടത്തുന്നു. ബീച്ച്, ബിരിയാണി, ഹല്‍വ, മാനാഞ്ചിറ തുടങ്ങി കോഴിക്കോടിനെ അടയാളപ്പെടുത്തുന്ന ഏത് ഐക്കണ്‍സിനോടൊപ്പമുള്ള നിങ്ങളുടെ സെല്‍ഫിയോ ഫോട്ടോയോ...

MOST POPULAR

-New Ads-