Monday, November 19, 2018
Tags M mukundan

Tag: m mukundan

എഴുത്തച്ഛന്‍ പുരസ്‌കാരം എം.മുകുന്ദന്

തിരുവനന്തപുരം: 2018ലെ എഴുത്തച്ഛന്‍ പുരസ്‌കാരം എം.മുകുന്ദന്. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. സാഹിത്യരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യ...

വയല്‍ക്കിളി സമരത്തെ വിമര്‍ശിച്ച് എഴുത്തുകാരന്‍ എം.മുകുന്ദന്‍

കോഴിക്കോട്: കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തെ വിമര്‍ശിച്ച് എഴുത്തുകാരന്‍ എം.മുകുന്ദന്‍. കീഴാറ്റൂര്‍ സമരത്തിലുള്ളത് വയല്‍ക്കിളികളല്ല, രാഷ്ട്രീയക്കിളികളാണെന്ന് മുകുന്ദന്‍ പറഞ്ഞു. ബി.ജെ.പി അടക്കമുള്ളവരുടെ രാഷ്ട്രീയ മുതലെടുപ്പാണ് അവിടെ നടക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ നാടിനാവശ്യമാണ്. ചൈനയടക്കമുള്ള രാജ്യങ്ങളില്‍ റോഡ്...

പുസ്തകങ്ങള്‍ ലോകകമ്പോളത്തില്‍ എത്തിക്കാന്‍ ലോബിയിങ് നടത്തണം: എം.മുകുന്ദന്‍

കോഴിക്കോട്: മലയാളകൃതികള്‍ മറ്റു രാജ്യങ്ങളിലെ വായനക്കാരുടെ കൈയിലെത്തിക്കാന്‍ ശക്തമായ ലോബിയിങ് നടത്തേണ്ട സാഹചര്യമാണ് ഉള്ളതെന്ന് എം. മുകുന്ദന്‍ അഭിപ്രായപ്പെട്ടു. കേരള ലിറ്റററി ഫെസ്റ്റിവലില്‍ മലയാള നോവല്‍ മൊഴിമാറ്റുമ്പോള്‍ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....

MOST POPULAR

-New Ads-